ചൂടുള്ള സമയങ്ങളിൽ ശരീരത്തെ തണുപ്പിക്കുന്നതിനായി നാം ധാരാളം കഴിക്കുന്ന ഒരു വർഗ്ഗമാണ് തണ്ണീർ മത്തൻ. എന്നാൽ ഇതിനെ നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. അവ ഇനിയും അറിയാതിരിക്കുന്നത് ശരിയല്ല. ധാരണയായി തണ്ണീർ മത്തന്റെ ഉള്ളിലെ ചുവന്ന മധുരമുള്ള ഭാഗം മാത്രമാണ് നാം കഴിക്കാറുള്ളത് മധുരമില്ലാത്ത വെള്ളഭാഗം ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് .
എന്നാൽ ഇനി ആരും തന്നെ അത് ചെയ്യാതിരിക്കുക. വെള്ള ഭാഗം കൂടി ചേർത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു. ഇത് കിഡ്നിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. ഉയർന്ന അളവിൽ ബിപി ഉള്ളവർ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. തണ്ണീർ മത്തന്റെ ഈ ഭാഗത്ത് വൈറ്റമിൻ സി, വൈറ്റമിൻ ബി സിക്സ്, വൈറ്റമിൻ എ മഗ്നീഷ്യം സിങ്ക് പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കാൻ തണ്ണീർ മത്തന്റെ തൊണ്ടോടുകൂടിയ കൂടിയ വെള്ളം നിറത്തിലുള്ള ഭാഗം കഴിക്കുന്നത് വളരെ നല്ലതാണ്. ധാരാളം ഫൈബർ അടങ്ങിയ തണ്ണീർമുത്തൻ കഴിക്കുന്നത് ദഹനം സുഗമമാക്കാൻ വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ ഹൃദയം തലച്ചോർ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് തണ്ണീർ മത്തൻ.
ഇത്രയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണമാണ് തണ്ണീർമത്തൻ. ഇനി തണ്ണീർ മാറ്റാൻ കഴിക്കുമ്പോൾ എല്ലാവരും തന്നെ തൊണ്ടോടുകൂടിയ വെള്ള ഭാഗം കൂടി ചേർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിലാണ് കൂടുതൽ വിറ്റാമിനുകളും ശരീരത്തിന് വേണ്ട എല്ലാം അടങ്ങിയിരിക്കുന്നത്. Credit : MALAYALAM TASTY WORLD