അരികിൽ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് തുമ്പ. ചൊറിയും തുമ്പ കാശിത്തുമ്പ എന്ന് എങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഇലകൾ ശരീരത്തിന്റെ തൊലിയിൽ തൊടുകയാണെങ്കിൽ അവിടെ ചൊറിഞ്ഞു തടിച്ചു വരും. അതുകൊണ്ടാണ് ഇതിനെ ചൊറിയാൻ തുമ്പ എന്നു പറയുന്നത്. ശരീരത്തിൽ രക്തശുദ്ധീകരണത്തിന് വളരെയധികം ഉപകാരപ്രദമായ ഒരു സസ്യമാണ് ഇത്.
കൂടാതെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനും ഇതിന് കഴിവുണ്ട്. അതുപോലെ തന്നെയും പുകവലി മൂലം ശരീരത്തിൽ അടിഞ്ഞു കൂടുന്ന നിക്കോട്ടിൻ പോലുള്ള രാസവസ്തുവിനെ പുറന്തള്ളുന്നതിനും വളരെ ഉപകാരപ്രദമാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന കൃത്യമല്ലാത്ത ആർത്തവം ആർത്തവ സംബന്ധമായ വേദന ഇവക്കെല്ലാം തന്നെ ഇതു വലിയ പരിഹാരമാണ്.
അതുപോലെ പലതരത്തിലുള്ള യൂറിനറി ഇൻഫെക്ഷൻ മൂത്രക്കല്ല് ചർമ്മരോഗങ്ങൾ എന്നിവക്കെല്ലാം തന്നെ ഇത് വളരെയധികം ഉപകാരപ്രദമാണ്. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം തേൻ ചേർത്ത് കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള നീർക്കെട്ടിനെ ഇല്ലാതാക്കാം. ഇതിന്റെ ഇലകൾ അയൺ സമ്പുഷ്ടമാണ് അതുകൊണ്ട് രക്തക്കുറവ് ഉള്ളവർക്ക് ഇതിന്റെ ഇളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതിന്റെ ഇലകൾ തോരൻ വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ തന്നെ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് പ്രായമായവർക്ക് ഉണ്ടാകുന്ന സന്ധിവേദന അസ്ഥി തേയ്മാനം എന്നീ പ്രശ്നങ്ങളെ ഇല്ലാതാക്കാം. അതുപോലെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വളരെ നല്ലതാണ്. കൂടാതെ പ്രമേഹരോഗികൾക്ക് അസുഖം നിയന്ത്രണം ആക്കുന്നതിന് ഇത് വളരെ നല്ലതാണ്. Credit : common bee bee