ഈ ചെടിയുടെ പേര് പറയാമോ? വഴിയരികിൽ സ്ഥിരമായി കാണുന്ന ഈ ചെടിയുടെ ഞെട്ടിപ്പിക്കുന്ന ഗുണങ്ങൾ എന്താണെന്ന് അറിയൂ.

നമ്മുടെ വഴിയരിയിൽ എല്ലാം തന്നെ ധാരാളമായി കാണുന്ന ഒരു ചെടിയാണ് കയ്യോന്നി. മിക്ക ആളുകൾക്കും ഇതിനെപ്പറ്റി അറിയാം. സാധാരണയായി മുടിയുടെ അഴകിന് മാത്രമേ കയ്യോന്നി ഉപയോഗിക്കുന്നുള്ളൂ എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ ഈ ചെടി നിരവധി മാരക അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ്. ഇത് കരൾ രോഗങ്ങൾക്ക് ഉപയോഗിക്കുന്നു.

അതുപോലെ കരളിനെ ബാധിക്കുന്ന ലിവർ ഫിറോസിസ് പോലെയുള്ള മാരക അസുഖങ്ങൾക്കും ഈ ചെടി വളരെ നല്ല ഔഷധമായി ആയുർവേദത്തിൽ എല്ലാം ഉപയോഗിച്ചുവരുന്നു. അതുപോലെ തന്നെ ഫംഗൽ ബാതക്കും ഇത് നല്ലൊരു മരുന്നാണ്. മഞ്ഞൾ അരച്ചത് ചേർത്ത് അതിന്റെ കൂടെ ത്രിഫലയും ചേർത്ത് നന്നായി അരച്ച് കുഴമ്പു രൂപത്തിൽ ആക്കി അത് ഫംഗസ് വന്ന ശരീര ഭാഗങ്ങളിൽ തേച്ചു കൊടുക്കാവുന്നതാണ്.

ഇവാ തേക്കുകയാണെങ്കിൽ ഫംഗസ് പെട്ടെന്ന് തന്നെ ഇല്ലാതായി ചൊറിച്ചിലും കറുത്ത പാടുകളും ഇല്ലാതാക്കാം. അതുപോലെ ഇത് കണ്ണിനെ വളരെ നല്ല ഒരു മരുന്നാണ്, വാതരോഗങ്ങൾക്കും നല്ല പ്രതിവിധിയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പ്രതിരോധശേഷി നൽകുന്നതിൽ ഈ ഔഷധ ചെടിക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. കൂടാതെ ഇത് മുടിയുടെ അഴകിനും ആരോഗ്യത്തിനും വളരെ കാലം മുതൽ തന്നെ ആളുകൾ ഉപയോഗിച്ച് വരുന്നതാണ്.

മുടികൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന താരൻ അതുപോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ് കൂടാതെ മുടിയുടെ വളർച്ച സാധ്യമാക്കുന്നതിനും ഇത് എണ്ണയിൽ കാച്ചി തേക്കുന്നത് വളരെ നല്ലതാണ്. എല്ലാവരും തന്നെ ഇനി വീടിന്റെ പരിസരങ്ങളിൽ ഈ ചെടി കാണുകയാണെങ്കിൽ വിട്ടുകളയരുത് ആരോഗ്യപരമായ രീതിയിൽ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : common bee bee

Leave a Reply

Your email address will not be published. Required fields are marked *