ബദാം വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ഇനി ആരോഗ്യത്തിന്റെ കാര്യത്തിൽ പേടി വേണ്ട. ഇതൊന്നും അറിയാതെ ഇരിക്കുന്നത് വലിയ നഷ്ടമാണ്. | Benefits Of Almonds

വരാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഇത് ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീനുകളുടെ ഒരു കലവറയാണ് ബദാം. ശരീരത്തിന് ആവശ്യം വേണ്ട വൈറ്റമിൻ ഇ മഗ്നീഷ്യം എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ബദാം വെള്ളത്തിൽ ഇട്ടു കഴിക്കുകയാണെങ്കിൽ അതിന്റെ തോല് കളഞ്ഞ് കഴിക്കുക. അങ്ങനെയെങ്കിൽ ദഹനം വളരെ എളുപ്പമായിരിക്കും.

ബദാം വെള്ളത്തിൽ കുതിർക്കുമ്പോൾ എൻസൈമുകളെ ചെറുക്കുന്ന പുറത്തു പോവുകയും പോഷക ലഭ്യത ഉയർത്തുകയും ചെയ്യും. വെള്ളത്തിൽ കുതിർക്കുമ്പോൾ ബദാം പുറത്തുവിടുന്ന ലിബാസ് എന്ന ഘടകം കൊഴുപ്പിന്റെ ദഹനം വളരെ എളുപ്പമാക്കുന്നു. ഇത് ഹൃദയ ധമനി രോഗങ്ങൾ തടയുന്നു ഇത് ശരീരത്തിലെ എച്ച്ഡിഎലിന്റെ അളവിനെ ഉയർത്തുകയും എൽഡിഎൽ അളവിനെ കുറക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

കൂടാതെ ശരീരത്തിൽ അർബുദത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു. സ്ത്രീകളിൽ ഉണ്ടാകുന്ന സ്ഥാനാർത്ഥത്തിന്റെ സാധ്യതയും ഇതോടെ ഇല്ലാതാക്കാം. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ഫ്ലവനോയിഡുകളും ആണ് ഇതിന് ഏറെ സഹായിക്കുന്നത്. അതുപോലെ തന്നെ പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നു. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ബദാം കഴിക്കുന്നത് നല്ലതാണ്.

അതുപോലെ ബദാമിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കുട്ടികൾക്ക് ഉണ്ടാകുന്ന വൈകല്യങ്ങളിൽ നിന്ന് തടയുന്നു. അതുപോലെ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്ന ബദാം ഓർമ്മശക്തിയെ മെച്ചപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ദിവസവും കുതിർത്ത ബദാം നൽകുക. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് കുതിർത്ത ബദാമിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *