ഈ പഴത്തിന്റെ പേര് പറയാമോ. ഇതുപോലെ ഒരു പഴം വീട്ടിലുള്ളവരും കഴിച്ചിട്ടുള്ള വരും ഈ വീഡിയോ കാണാതെ പോകരുത്. | Benefits Of Sugar apple

മിക്കവാറും എല്ലാ വീടുകളിലും നട്ടു വളർത്തി ഉണ്ടാകുന്ന മരങ്ങളിൽ ഒന്നാണ് സീതപ്പഴം. ഇതിനെ ഷുഗർ ആപ്പിൾ എന്നും ആത്ത ചക്ക എന്നും അറിയപ്പെടുന്നുണ്ട്. കഴിക്കാൻ വളരെയധികം മധുരമുള്ള ഒരു പഴം എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയാണ് നോക്കാം. ഈ പഴത്തിൽ വിറ്റാമിൻ സിയും നിരവധി ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കിലുകളെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസിയം മഗ്നിഷ്യം എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇതുവഴി ഹൃദയസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുന്നു. ധനു പ്രശ്നങ്ങളിൽ ഇല്ലാതാക്കാൻ ഈ പഴം വളരെയധികം സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള കോപ്പറിന്റെ അംശം മലബന്ധം പ്രശ്നങ്ങളെ തടയുന്നു. ശർദിയെയും വയറിളക്കത്തെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. സീത പഴത്തിൽ മഗ്നീഷത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ ഇത് ശരീരത്തിലെ ജലാംശത്തെ നിലനിർത്തുന്നു. ഇവ സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളുടെ വേദനയും മറ്റു ഇല്ലാതാക്കാൻ സഹായിക്കുന്നു. സീത പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കലോറി വിളർച്ചയെ തടയുന്നു. അതുപോലെ വിറ്റാമിൻ ബി സിക്സിന്റെ വലിയ ഉറവിടമാണ് സീതപ്പഴം. ഇത് മാനസികമായ ഉന്മേഷത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ ശരീരത്തിൽ പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന് തിളക്കവും മൃതത്വവും നൽകാൻ ഇത് സഹായിക്കുന്നു.

സീത പഴത്തിന്റെ വിളയാത്ത കായ ആയുർവേദത്തിൽ സന്ധിവാതം വയറിളക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു. ഈ ചെടിയുടെ പേര് ഇല കായ എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നതാണ്. തലയിലെ പേൻ താരൻ എന്നിവ തടയുന്നതിന് സീത പഴത്തിന്റെ കുരു ഉപയോഗിക്കുന്നു. രുചികരമായ ഒരു പഴം എന്നതുപോലെതന്നെ കീടനാശിനിയായും ഇത് ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഇലകൾ മണ്ണിലിട്ടാൽ ചിതൽ വരുന്നത് തടയാം. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് ചെയ്തപ്പോഴേ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *