സന്ധ്യാനേരം എന്നത് സകല ദേവീ ദേവന്മാരെയും സാന്നിധ്യം ഭൂമിയിലുള്ള സമയമാണ്. നാമജപത്തിനു മാത്രമായി ശബ്ദമുയർത്തുക. അനാവശ്യമായ കാര്യങ്ങൾ സംസാരിക്കരുത് മറ്റുള്ളവരെ കുറിച്ച് കുറ്റം പറയരുത്, ശാപ വാക്കുകൾ വിടരുത്, അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കരുത് അത്രയ്ക്കും പ്രാധാന്യമുള്ള ഒരു സമയമാണ് സന്ധ്യ. ദേവി ദേവന്മാരുടെ സംഗമസ്ഥാനം കൂടിയാണ് നിലവിളക്ക്.
സന്ധ്യാനേരത്ത് നമ്മുടെ വീട്ടിൽ കാണുന്ന ചില ലക്ഷണങ്ങൾനമ്മുടെ ജീവിതം ഇനി എങ്ങനെ ആയിരിക്കും എന്ന് കാണിച്ചുതരുന്നു . സന്ധ്യാ നേരത്തെ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും സകല ഐശ്വര്യങ്ങളും വന്നുചേരുന്നു. നിലവിളക്ക് കത്തിച്ച് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ആ നിലവിളക്കിന്റെ തിരിനാളം ഉയർന്ന് ആളിക്കത്തുന്നത് വളരെ നല്ലതാണ് .
ഇത് ലക്ഷ്മിദേവിയുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിലുണ്ടെന്ന് സൂചിപ്പിക്കുന്നു. ആ നിലവിളക്കിന്റെ ചൂട് പാർവതി ദേവിയും പ്രകാശം സരസ്വതി ദേവിയും നാളം ലക്ഷ്മി ദേവിയുമാണ്. ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾ മനസ്സിൽ ഉറപ്പിച്ചോളൂ നിങ്ങൾക്ക് വലിയ വലിയ നേട്ടങ്ങൾ വന്നുചേരാൻ പോകുന്നു എന്ന്. സന്ധ്യാനേരത്ത് നിങ്ങളുടെ വീട്ടിൽ മുപ്പൻ വന്നിരിക്കുന്നത് നല്ല സൂചനയാണ്.
ഇങ്ങനെ നിങ്ങൾ കണ്ടു കഴിഞ്ഞാൽ കൈ രണ്ടും കൂപ്പി മുപ്പനെ വണങ്ങണം. ഏറ്റവും ശ്രേഷ്ഠം ആയിട്ടുള്ള ഒരു ലക്ഷണമാണ് ഈ ലക്ഷണം കണ്ടിട്ടുള്ള എല്ലാവരും വലിയ ഉയരങ്ങളിൽ എത്തും എന്നതിന് യാതൊരു സംശയവുമില്ല. ഇതുപോലെയുള്ള ഒരു ഭാഗ്യമാണ് കീരിയുടെ സാന്നിധ്യം നിങ്ങളുടെ വീടിൻറെ വടക്കുവശത്ത് കാണുന്നതും. ഇതും ഒട്ടനവധി ഭാഗ്യങ്ങൾ ഉണ്ടാക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക..