പല സ്ത്രീകൾക്കും മുഖത്ത് അമിതമായ രോമവളർച്ച കാണപ്പെടാറുണ്ട് ചില ഹോർമോണുകളുടെ മാറ്റം കൊണ്ടാണ് പലർക്കും ഇത് സംഭവിച്ചു പോകാറുള്ളത് എന്നാൽ ചിലർക്ക് യാതൊരു കാരണവും ഇല്ലാതെ ഉണ്ടാവുകയും ചെയ്യും അങ്ങനെ ഉള്ളവർക്ക് വളരെ ഫലപ്രദമായി അനാവശ്യമായ രോമങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്
ഇന്നത്തെ കാലത്ത് പലരും ഷേവിങ് രീതിയിലൂടെ മുഖത്തെ രോമങ്ങൾ എല്ലാം കളയാറുണ്ട് എന്നാൽ അതിനേക്കാൾ ഫലപ്രദമാണ് ഈ രീതി. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക മഞ്ഞൾപൊടി ചേർക്കുമ്പോൾ കസ്തൂരി മഞ്ഞൾ തന്നെ ചേർത്തു കൊടുക്കേണ്ടതാണ്
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. ഇതു മാത്രമേ ഉള്ളൂ നിങ്ങൾക്ക് എവിടെയെല്ലാം ആണ് അമിതമായ രോമവളർച്ച ഉള്ളത് അവിടെയെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക മുഖത്ത് തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആരും തന്നെ പുരികത്തിന്റെ മുകളിൽ തേക്കാൻ പാടുള്ളതല്ല
അതിനുശേഷം നന്നായി ഉണങ്ങിക്കഴിഞ്ഞു മാത്രം കഴുകി കളയുക. തുടർച്ചയായി മൂന്ന് ദിവസം ചെയ്യുമ്പോഴേക്കും നിങ്ങൾക്ക് മുഖത്തെ അമിതമായ രോമങ്ങൾ എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നത് കാണാം ഇത് നിങ്ങൾക്ക്കൈകളിലും കാലുകളിലും എല്ലാം തന്നെ ചെയ്തു നോക്കാവുന്നതാണ് വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ഉള്ള ഇതായിരിക്കും വേറെ ഉപകാരപ്രദമാകുന്നത്. Credit : Grandmother tips