പുരികം കട്ടിയാവാത്തതിൽ ഇനി വിഷമിക്കേണ്ട. ഈ ഒറ്റമൂലി ഒന്ന് മാത്രം മതി.

പലർക്കും തന്നെ പുരികം കട്ടിയാവാത്തതിൽ വളരെയധികം സങ്കടപ്പെട്ട് ഇരിക്കുന്നവർ ഉണ്ടായിരിക്കും. നല്ലതുപോലെ തലമുടി ഉണ്ടെങ്കിലും വളരെ കട്ടിയുള്ള കറുപ്പ് നിറത്തിലുള്ള പുരികം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും. അങ്ങനെയുള്ളവർക്ക് വളരെ ഫലപ്രദമായ രീതിയിൽ നാച്ചുറലായി പുരികം വളർത്തിയെടുക്കാൻ പറ്റുന്ന ഒരു മാർഗ്ഗം ആയിട്ടാണ് വന്നിരിക്കുന്നത്.

നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ പുരികം നന്നായി തന്നെ വളർന്നു വരികയും ചെയ്യും. അതിനായി ആദ്യം തന്നെ ഒരു പന്നിയെടുത്ത് ചെറിയ ചൂടുവെള്ളത്തിൽ മുക്കി പുരികം നല്ലതുപോലെ തുടച്ചു വൃത്തിയാക്കി എടുക്കുക .അതിനുശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക. അതിലേക്ക് ഒരു വൈറ്റമിൻ ഈ ഗുളിക പൊട്ടിച്ച് ഒഴിക്കുക .

അതിലേക്ക് ഉലുവ അരച്ചത് അര ടീസ്പൂൺ ചേർക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം കൺപുരികത്തിലും കൺപീലിയിലും അപ്ലൈ ചെയ്യുക. ചെറുതായി മസാജ് ചെയ്യുകയും ചെയ്യുക. ഒരു 5 മിനിറ്റ് എങ്കിലും നല്ലതുപോലെ മസാജ് ചെയ്യുക. തുടച്ചു കളഞ്ഞതിനുശേഷം ഒരു ചെറിയ ഉള്ളി എടുക്കുക.

അതിനുശേഷം പുരികത്തിൽ വട്ടത്തിൽ മസാജ് ചെയ്തു കൊടുക്കുക. 5 മിനിറ്റ് എങ്കിലും മസാജ് ചെയ്തതിനു ശേഷം കഴുകി കളയുക. എല്ലാദിവസവും മുടങ്ങാതെ ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുടിയെല്ലാം വളർന്ന് കട്ടിയുള്ള പുരികം വരുന്നതായിരിക്കും. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *