തലമുടി നരച്ചാൽ അത് കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ക്രീമുകളും പലതരത്തിലുള്ള ഡൈ മാർഗ്ഗങ്ങളും ഇന്നലെ ലഭ്യമാണ് നിങ്ങൾ അത് പലപ്പോഴും ഉപയോഗിച്ചു നോക്കിയിട്ടും ഉണ്ടാകും എന്നാൽ നിരന്തരമായി മുടിയെ കറുപ്പിക്കുന്ന ഈയൊരു ടിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. എന്നാൽ ഇതാ 100% റിസൾട്ട് ലഭിക്കുന്ന ഒരു ക്രീമാണ് പരിചയപ്പെടുത്താൻ പോകുന്നത്.
ഇത് നിങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ റിസൾട്ട് കാണുന്നതായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് കരിംജീരകം എടുക്കുക ശേഷം പൊടിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെല്ലിക്ക പൊടി ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ അലോവേര ജെല്ല് ചേർത്ത് കൊടുക്കുക.
അതിനുശേഷം അര ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് കൊടുക്കുക. ശേഷം ഇത് എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതായിരിക്കും അതുപോലെ അലോവേര ജെല്ല് തലമുടി നല്ല തിളക്കത്തോടെ നിലനിൽക്കുന്നതിന് സഹായിക്കുന്നതാണ് കൂടാതെ കരിംജീരകവും കറുപ്പ് നിറം നൽകുന്നതിന് സഹായിക്കും അതുകൊണ്ടുതന്നെ ഇവയെല്ലാം ചെയ്യുമ്പോൾ മുടി കറുക്കും.
എന്ന കാര്യത്തിൽ സംശയം വേണ്ട കൂടാതെ എപ്പോഴും കറുപ്പ് നിലനിൽക്കുകയും ചെയ്യും. ശേഷം ക്രീം പരുവത്തിൽ ആയിക്കഴിയുമ്പോൾ അത് തലയിൽ തേച്ചു കൊടുക്കാവുന്നതാണ് എവിടെയൊക്കെയാണ് നരച്ച മുടി ഉള്ളത് അവിടെയെല്ലാം ഇത് തേച്ചു കൊടുക്കുക ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ് ഇത് ആഴ്ചയിൽ നിങ്ങൾ ഒരു പ്രാവശ്യം ചെയ്താൽ മതിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Vijaya media