പ്രായമാകുംതോറും എല്ലാവർക്കും തന്നെ തലമുടി നരയ്ക്കുന്നത് സ്വാഭാവികമാണ് എന്നാൽ പ്രായമാകാതെ മറ്റു പല കാരണങ്ങൾ കൊണ്ടും തലമുടി നരയ്ക്കുന്നവർ നമ്മുടെ കൂടെ തന്നെ ഉണ്ടാകും. അങ്ങനെയുള്ളവർ സാധാരണയായി മുടി കളർ ചെയ്യുകയോ അല്ലെങ്കിൽ ഡൈ ചെയ്യുകയോ ആണ് ചെയ്യാറുള്ളത്.
എന്നാൽ അത് ചിലപ്പോൾ കുറച്ച് നാളുകൾക്ക് ശേഷം പോയി വീണ്ടും നരച്ച മുടി വന്നു എന്നിരിക്കാം. എന്നാൽ ഇനി എന്നെന്നേക്കുമായി മുടിയുടെ നിറം കറുപ്പ് തന്നെയായി നിലനിർത്തുന്നതിനായി ഇതാ ഒരു കിടിലൻ മാർഗ്ഗം. ഇതുപോലെ ചെയ്താൽ ഇനി ഒരിക്കലും മുടി നരയ്ക്കുകയില്ല. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അതിനായി ചെയ്യേണ്ടത് ഉരുളൻ കിഴങ്ങിന്റെ തോല് മുഴുവൻ ചീന്തിയെടുക്കുക ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ അത് നന്നായി തിളപ്പിക്കുക. 10 15 മിനിറ്റോളം നന്നായി തിളപ്പിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അരിച്ചു വെക്കുക. ശേഷം ചെറുതായി ചൂടാറി കഴിഞ്ഞ് വരുമ്പോൾ അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ആഴ്ചയിൽ ഒരു രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യുക തയ്യാറാക്കിയ ഈ വെള്ളം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
തലമുടിയിൽ എല്ലാം തേച്ചുപിടിപ്പിക്കുക ശേഷം ഒരു മണിക്കൂർ നേരത്തേക്ക് കെട്ടിവെക്കുക. അതിനുശേഷം കഴുകി കളയാം തുടർച്ചയായി ചെയ്യുകയാണെങ്കിൽ ഡൈ ഒന്നും ചെയ്യാതെ തന്നെ നരച്ച മുടി കറുത്തു വരുന്നത് കാണാം. ഇതുപോലെ ഒരു അത്ഭുതമായ ടിപ്പ് ആരും ചെയ്തു കാണില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Malayali corner