പിടി എത്താത്ത രീതിയിൽ മുടി വളരണമെങ്കിൽ ഈ സാധനം മാത്രം തേച്ചാൽ മതി.

തലമുടി ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല എത്രത്തോളം മുടിയാണ് ഉള്ളത് എങ്കിലും അതിനെ വളരെ ആരോഗ്യത്തോടെ നോക്കണം എന്നാണ് എല്ലാവരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അതിനുവേണ്ടി എന്തൊക്കെ സാധനങ്ങളാണ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത് പലതും നമ്മൾ പരീക്ഷിച്ചു നോക്കിയിരിക്കാം.

എന്നാൽ നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന രീതിയിൽ ലഭിക്കുന്നില്ല എന്നാൽ ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ ഇത് നിങ്ങൾക്ക് വലിയ അത്ഭുതമായിരിക്കുന്നു ഉണ്ടാക്കാൻ പോകുന്നത് കാരണം യാതൊരു തരത്തിലുള്ള വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ആരോഗ്യകരമായ ഒരു ടിപ്പാണ് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ നമുക്ക് ആവശ്യമുള്ളത് കറ്റാർവാഴയാണ് കറ്റാർവാഴ എടുത്ത് അതിന്റെ ജെല്ല് മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം അത് കൈകൊണ്ട് നന്നായി ഉടച്ച് എടുക്കുക കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുക നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക തലമുടി നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക.

അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മുടി കെട്ടിവെക്കുക അതുകഴിഞ്ഞ് മുടി കഴുകി വൃത്തിയാക്കാവുന്നതാണ്. തിങ്കളാഴ്ചയിലെ ഒരു മൂന്നുപ്രാവശ്യമെങ്കിലും തുടർച്ചയായി ചെയ്യേണ്ടതാണ് അങ്ങനെയാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കും. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *