മുടി വളർത്തുന്നതിനും മുടി സംരക്ഷിക്കുന്നതിനും എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് നമുക്ക് എത്രത്തോളം മുടി വളരെ ആരോഗ്യത്തോടെ തന്നെ നിലനിർത്താൻ ശ്രമിക്കുന്നവരാണ് നമ്മൾ എല്ലാവരും ഒരുപാട് നീളമുള്ളവർ ആണെങ്കിലും ചെറിയ മുടിയുള്ളവരാണെങ്കിൽ കൂടിയും നല്ല ഉള്ളോടുകൂടി മുടി വളരണം എന്നാണ് നമ്മൾ ആഗ്രഹിക്കാറുള്ളത് എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് സാധിക്കാതെ വരുന്നു .
ചിലപ്പോൾ മുടി ഒരു കാരണവുമില്ലാതെ കൊഴിഞ്ഞുപോകുന്നു ഇത്തരം അവസ്ഥകളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനായി ആദ്യം തന്നെ ഒരു സവാളയുടെ പകുതിയെടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം തലയിലെ ഉള്ളിലേക്ക് ഇതിന്റെ നീര് നന്നായി തേച്ചുപിടിപ്പിക്കുക പുറത്തെ മുടിയിൽ ഒന്നും തേക്കേണ്ട ആവശ്യമില്ല തലയോട്ടിയിൽ മാത്രം തേച്ചു കൊടുത്താൽ മതി. ശേഷം അരമണിക്കൂർ നേരം കഴിഞ്ഞ് കഴുകി കളയുക.
രാത്രി കിടക്കുന്നതിനു മുൻപായി വളരെ കുറഞ്ഞ രീതിയിൽ നീര് എടുത്ത് തലയോട്ടിയിൽ തേച്ചു മുടി കെട്ടിവെച്ച് കിടന്നുറങ്ങുകയാണെങ്കിൽ തലമുടി കൊഴിയുന്നത് ഒഴിവാക്കാനും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നത് ആയിരിക്കും. സവാളയുടെ നീരിനെ ഒരു സ്മെല്ല് ഉള്ളതുകൊണ്ടുതന്നെ നാച്ചുറൽ ആയിട്ടുള്ള ഏതെങ്കിലും ഷാംപൂ വോ അല്ലെങ്കിൽ താളിയോ തേച്ച് തലമുടി കഴുകാവുന്നതാണ്. Credit : Grandmother tips