നരച്ച മുടിയെല്ലാം കറുപ്പിച്ച് എപ്പോഴും ചെറുപ്പത്തോടെ ഇരിക്കാം. സവാള കൊണ്ടുള്ള ഈ ടിപ്പ് ചെയ്തു നോക്കൂ.

വീട്ടിൽ എപ്പോഴും ഉള്ള സവാള മാത്രം മതി നരച്ച മുടിയെ നമുക്ക് കറുപ്പിക്കാൻ നമുക്കെല്ലാവർക്കും അറിയുന്നതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിന് സവാള വളരെയധികം നല്ലതാണ് പലരും ദിവസവും അത് ഉപയോഗിക്കുന്നു ഉണ്ടാകും പലരീതിയിൽ ആയിരിക്കുന്ന സവാള നമ്മൾ തലമുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്നത് സവാള നമുക്ക് മുടി കറുപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം.

അതിനായി ആദ്യം തന്നെ ഒരു സവാള എടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇട്ട് അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ശേഷം അതിന്റെ ജ്യൂസ് മാത്രം അരിപ്പ ഉപയോഗിച്ചുകൊണ്ട് അരിച്ച് എടുക്കുക. ഈ സവാള നീരിലേക്ക് ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക.

ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇപ്പോൾ അതിന്റെ നിറമെല്ലാം മാറി വരുന്നത് കാണാം. ഇത് നിങ്ങൾ ചെയ്യേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ നമ്മുടെ തലമുടിയുടെ വേരുകളിലാണ് ഇത് തേച്ച് പിടിപ്പിക്കേണ്ടത്. ഇത് നിങ്ങൾക്ക് ഒറ്റ ദിവസം ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഉണ്ടാക്കി വയ്ക്കുന്നതായിരിക്കും നല്ലത് ഇല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുക.

അരമണിക്കൂർ നേരത്തേക്ക് ഇത് മുടിയിൽ തന്നെ വയ്ക്കേണ്ടതാണ് അതുകഴിഞ്ഞ് വേണം കഴുകി കളയുവാൻ. മുടി ഷാംപൂ ചെയ്തതിനുശേഷം വേണം ഇത് തലമുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയുവാൻ. നിങ്ങൾക്ക് ഇത് ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും തുടർച്ചയായി ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *