മുടിയുടെ വളർച്ചയ്ക്ക് വേണ്ടി പലരും പല മാർഗങ്ങളും പരീക്ഷിച്ചു നോക്കിയിരിക്കാം എല്ലാവർക്കും തന്നെ അവരുടെ മുടിയും നല്ല ആരോഗ്യത്തോടെ വളരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. അതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങളും ഹോം റെമഡികളും നമ്മൾ ചെയ്തിരിക്കാം എന്നാൽ എന്തൊക്കെ ചെയ്തിട്ടും മുടിയുടെ ആരോഗ്യത്തിൽ യാതൊരുതരത്തിലും മെച്ചപ്പെട്ട ഒരു അവസ്ഥ വരുന്നില്ല എന്നാൽ ഇനി വിഷമിക്കേണ്ട.
പപ്പായയുടെ കുരു ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാം നിങ്ങൾ ഇത് പറഞ്ഞാൽ വിശ്വസിക്കുമോ എന്നാൽ പരീക്ഷിച്ചു നോക്കൂ തീർച്ചയായും വിശ്വസിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. പപ്പായ കുരു ആവശ്യമാണ് കട്ടൻകാപ്പി ആവശ്യമാണ് രണ്ട് വിറ്റാമിൻ ഗുളിക ആവശ്യമാണ് ആദ്യം തന്നെ പപ്പായ കുരു ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വയ്ക്കുക .
അതിലേക്ക് നല്ല ചൂടോടുകൂടിയ മധുരം ചേർക്കാതെ ഒരു ക്ലാസിലേക്ക് 3 ചായപ്പൊടി ഇട്ട് നന്നായി തിളപ്പിച്ച് കടുപ്പത്തിലുള്ള ചായ അതിലേക്ക് ഒഴിച്ച് കൊടുക്കുക ശേഷം മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. വളരെയധികം നൈസ് ആയി തന്നെ അരച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് മരിച്ചു മാറ്റിവയ്ക്കുക.
ശേഷം അതിലേക്ക് രണ്ട് വിറ്റാമിൻ ഗുളിക പൊട്ടിച്ചൊഴിക്കുക വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. നന്നായി തന്നെ തേച്ചുപിടിപ്പിക്കേണ്ടതാണ് അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് തലയിൽ അതുപോലെ തന്നെ വയ്ക്കണം. അതിനുശേഷം കഴുകി കളയുക ഇത് നിങ്ങൾക്ക് ഒരു പാത്രത്തിൽ ആക്കിയ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ് വീണ്ടും ഉപയോഗിക്കാം. Credit : Kairali health