പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും തലമുടിയോടെ വളർച്ച ശരിയായ രീതിയിൽ നടക്കുന്നില്ലേ പലപ്പോഴും മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടോ അതിനെല്ലാം തന്നെ ഒരു കിടിലൻ പരിഹാരം ഇതിനുവേണ്ടി നിങ്ങൾ ഒരുപാട് പൈസ മുടക്കേണ്ട ആവശ്യമൊന്നുമില്ല നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ.
കഞ്ഞി വെള്ളം ഇതിനായി പ്രധാനമായി ആവശ്യമുള്ളത്. ഇന്ന് കഞ്ഞിവെള്ളം കിട്ടിയെങ്കിൽ അത് നാളെ മാത്രമേ നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. രാത്രി കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ടു കൊടുക്കുക പിറ്റേ ദിവസം അതെടുത്ത് അതിലെ ഉലുവ ഈ വെള്ളം നിങ്ങൾക്ക് തലയിൽ ചെയ്യുകയോ അല്ലെങ്കിൽ തലയിൽ നന്നായി തേച്ചുപിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
അതിനുശേഷം ഒരു 10 15 മിനിറ്റ് എങ്കിലും തലയിൽ നല്ലതുപോലെ വയ്ക്കുക അതുകഴിഞ്ഞ് കഴുകി കളയാവുന്നതാണ് പ്രത്യേകിച്ച് ചീത്ത മണങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല നിങ്ങൾക്ക് വേണമെങ്കിൽ ഷാംപൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ് ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല.
നിങ്ങളിത് തുടർച്ചയായി ചെയ്യാമെങ്കിൽ അത്രയും നല്ലത് അതിന് സാധിക്കാത്തവർ ആണെങ്കിൽ ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്താൽ വളരെ നല്ലതായിരിക്കും പെട്ടെന്ന് തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടും. മുടി വളർച്ച ആഗ്രഹിക്കുന്നവർ ഒരു പ്രാവശ്യമെങ്കിലും ഇത് ട്രൈ ചെയ്തു നോക്കൂ. Credit : Malayali corner