ഒരു രാത്രികൊണ്ട് മുടികൊഴിച്ചിൽ നിർത്തും. കഷണ്ടി തലയിൽ പോലും ഇത് പുരട്ടിയാൽ മുടി വളരും.

നല്ല ആരോഗ്യത്തോടെയുള്ള തലമുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ലല്ലോ നമ്മുടെ തലമുടി കൊഴിഞ്ഞു പോകുന്നത് കാണുമ്പോൾ വിഷമിക്കാത്ത ആരും ഉണ്ടാവില്ല. പല കാരണങ്ങൾ കൊണ്ടും തലമുടി ശരിയായി രീതിയിൽ വളരാതെ വരുകയും കൊഴിഞ്ഞുപോവുകയും ചെയ്യാം എന്നാൽ അതിനെല്ലാം ഉള്ള ഒരു പ്രതിവിധിയാണ് പറയാൻ പോകുന്നത് എല്ലാവർക്കും തന്നെ ഇത് ഉപയോഗിക്കാം.

തലമുടി കൊഴിഞ്ഞുപോയ ഭാഗത്തല്ല പുതിയ മുടികൾ എല്ലാം തന്നെ വരുന്നതായിരിക്കും ഈ ഹെയർ കെയർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ എടുക്കുക അതിലേക്ക് നിങ്ങൾ സ്ഥിരമായി തലയിൽ തേക്കാൻ ഏതുതരം എണ്ണയാണ് ഉപയോഗിക്കുന്നത്.

അത് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ട് വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി ചേർക്കേണ്ടത് ചെമ്പരത്തി പൊടിയാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചെമ്പരത്തി വെയിലത്ത് വെച്ച് നന്നായി ഉണക്കി അതിനുശേഷം മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക .

എളുപ്പത്തിൽ ചെമ്പരത്തിപ്പടി തയ്യാറാക്കാം ശേഷം പൊടിയിൽ നിന്നും ആവശ്യത്തിന് എടുത്ത് എണ്ണയിലേക്ക് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരുപാട് കട്ടിയായി പോകാതിരിക്കാൻ ശ്രദ്ധിക്കുക അതിനുശേഷം നിങ്ങൾക്ക് തലയിൽ തേക്കാവുന്നതാണ്. നിങ്ങളെങ്ങനെയാണോ തലയിൽ എന്നെ തേക്കാൻ ഉപയോഗിക്കുന്ന രീതി ആ രീതിയിലെല്ലാം തേച്ച് ഉപയോഗിക്കാവുന്നതാണ് നല്ല റിസൾട്ട് തന്നെ ലഭിക്കും. Credit : Diyoos happy world

Leave a Reply

Your email address will not be published. Required fields are marked *