കഷണ്ടിയിൽ മുടി വളരില്ല എന്ന് ആരാണ് പറഞ്ഞത്. ഇതൊന്നു ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും.

കഷണ്ടിക്ക് മരുന്നില്ല എന്ന് പണ്ടുള്ളവർ പറയുമായിരിക്കും എന്നാൽ ഇപ്പോൾ അങ്ങനെ പറയാൻ സാധിക്കില്ല കഷണ്ടിയുള്ളവരുടെ തലയിലും നിറഞ്ഞ മുടി വളരുവാൻ ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. പോയ മുടികളെല്ലാം തന്നെ തിരിച്ചു കിട്ടുന്നതിനുവേണ്ടി ശ്രമിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. അവർക്ക് വേണ്ടി വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡിയാണ് പറയാൻ പോകുന്നത് .

ഇതുപോലെ ചെയ്യുകയാണെങ്കിൽ എത്ര കഷണ്ടി ഉള്ളവരുടെ തലയിലും മുടി വളരുന്നതായിരിക്കും. അതിനായി ആദ്യം തന്നെ ഒരു വലിയ സവാള ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക ശേഷം അതിന്റെ നീര് മാത്രം മൂന്ന് ടീസ്പൂൺ ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. ഒലിവ് ഓയിൽ ഇല്ലാത്തവർക്ക് വെളിച്ചെണ്ണ ചേർത്താലും മതി.

അതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ദിവസവും കുളിക്കുന്നതിനു മുൻപായി അരമണിക്കൂർ മുൻപ് തന്നെ ഇത് തലയിൽ നല്ലതുപോലെ തേച്ചത് മസാജ് ചെയ്യുക. അതിനുശേഷം കഴുകിക്കളയാവുന്നതാണ് തുടർച്ചയായി ഒരു 40 ദിവസം ചെയ്യുമ്പോഴേക്കും മുടി നല്ലതുപോലെ വളർന്നിരിക്കും. മറ്റൊരു ടിപ്പ് എന്ന് പറയുന്നത് .

ഇതിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണയും മിക്സ് ചെയ്ത ശേഷം തലയിൽ തേക്കുന്നതും വളരെ നല്ലതാണ് ആണുങ്ങൾക്ക് മീശ താടി എന്നിവ വളരുന്നതിനും പുരികം വളരുന്നതിനും സ്ത്രീകൾക്ക് പുരികം വളരുന്നതിനും തലമുടി വളരുന്നതിനും എല്ലാം ഇത് വളരെയധികം ഉപയോഗിക്കാവുന്നതാണ്. രണ്ടുദിവസം കൂടുമ്പോൾ തേച്ചാലും മതി അല്ലെങ്കിൽ ദിവസം തേക്കുന്നതും വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *