ഈ കുരു ഇനി കിട്ടിയാൽ ആരും കളയല്ലേ. മുടി നന്നായി കൊഴുത്തു വളരാൻ ഇതു മതി.

നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ധാരാളമായി കാണുന്ന ഒരു പഴത്തിന്റെ കുരുവാണ് ഇത് പപ്പക്കായയുടെ കുരുവാണ് ഇത്. സാധാരണ പപ്പായ കഴിച്ച് അതിന്റെ കുരു നമ്മൾ കളയുകയാണ് പതിവ് എന്നാൽ ഇനി അതുപോലെ ചെയ്യേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ മുടി വളരുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമാണ് അതുകൊണ്ടുതന്നെ ഇനി ആരും പപ്പായ കഴിച്ചതിനുശേഷം അതിന്റെ കുരു കളയാതിരിക്കുക. എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം

അതിനു വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം പപ്പായ കുരു എടുക്കുക നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ ഒന്നര ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ തേയില ഇട്ടതിനുശേഷം അത് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക ശേഷം അരിച്ച് എടുത്ത വെള്ളം എടുത്ത് ജാറിലേക്ക് ഒഴിച്ചു കൊടുക്കുക

ചൂടുള്ള കാപ്പി തന്നെ ഒഴിച്ചു കൊടുക്കേണ്ടതാണ് ശേഷം നന്നായി അരച്ചെടുക്കുക അത് ഒരു അരിപ്പ കൊണ്ട് അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക ശേഷം അതിലേക്ക് വിറ്റാമിൻ ഇ ഗുളിക രണ്ടെണ്ണം പൊട്ടിച്ചൊഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് വേണമെങ്കിൽ നിങ്ങൾക്ക് ഇത് ഒരു സ്പ്രേ കുപ്പിയിൽ ആക്കി സ്പ്രേ ചെയ്തു

കൊടുക്കാവുന്ന ഇല്ലെങ്കിൽ നേരിട്ട് തലയിൽ ഒഴിച്ച് നല്ലതുപോലെ കൈകൊണ്ട് മസാജ് ചെയ്യാവുന്നതാണ്. 10 മിനിറ്റ് എങ്കിലും മസാജ് ചെയ്ത് കുറച്ചു സമയം തലമുടിയിൽ വെച്ചതിനുശേഷം കഴുകി കളയാവുന്നതാണ്. കഴുകുമ്പോൾ ഏതെങ്കിലും ഷാമ്പു നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് അതുകൊണ്ട് തെറ്റില്ല. ആഴ്ചയിൽ മൂന്നുപ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ മുടി കൊഴിച്ചിലിനെ ശമനം ഉണ്ടാകും. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *