താരൻ ഇനി ഒരിക്കലും തിരിച്ചുവരില്ല. കുളിക്കുന്ന സമയത്ത് ഈ സാധനം തലയിൽ തേക്കൂ.

താരന്റെ പ്രശ്നത്തെ പൂർണമായി ഇല്ലാതാക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം കുളിക്കാൻ സമയത്ത് ഈ സാധനം തലയിൽ തേച്ചാൽ മാത്രം മതി പിന്നീട് താരൻ വരും എന്ന പേടി വേണ്ട. അതിനായി മൂന്ന് സാധനങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത് ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് നാല് ടീസ്പൂൺ തൈര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക.

അതോടൊപ്പംവെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് മാത്രമേയുള്ളൂതലമുടി നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം ഓരോ ഇഴകൾ എടുത്ത് അവിടെയെല്ലാം നന്നായി തേച്ചുകൊടുക്കുക തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ് നല്ലത് പോലെ തേച്ചതിനുശേഷം കൈകൊണ്ട് 5 മിനിറ്റ് മസാജ് ചെയ്തു കൊടുക്കുക

ഇത് താരൻ എല്ലാം തന്നെ ഇളകി വരുന്നതിന് വളരെ ഉപകാരപ്രദമായിരിക്കും. അതിനുശേഷം കുറച്ചു സമയം അതുപോലെ തന്നെ തലമുടി കെട്ടി വയ്ക്കുക ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ് നന്നായി തന്നെ വെള്ളം ഒഴിച്ച് കഴുകി കളയുക കാരണം തൈരിന്റെ ഒരു തരി പോലും തലമുടിയിൽ അവശേഷിക്കാൻ പാടുള്ളതല്ല.

നിങ്ങൾക്ക് വേണമെങ്കിൽ ഏതെങ്കിലും ഷാംപൂ അതോടൊപ്പം തന്നെ ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം തുടർച്ചയായി നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താരനെ വേരോടെ ഇല്ലാതാക്കാമോ ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഇതിന്റെ റിസൾട്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *