തലമുടി എല്ലാം പോയി പെട്ടെന്ന് കഷണ്ടി ആവാതിരിക്കാൻ ഔഷധഗുണമുള്ള ഈ ഇല അരച് തലയിൽ തേച്ചാൽ മതി. | Hair Care Malayalam Tip

Hair Care Malayalam Tip : സ്ത്രീകളെ ആയാലും പുരുഷന്മാരെ ആയാലും കുട്ടികളെ ആയാലും എല്ലാവരെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ അതിനെ ഒരു സൗന്ദര്യ പ്രശ്നമായിട്ട് തന്നെ പറയാൻ സാധിക്കും. പല കാരണങ്ങളുമാണ് ഇതിനെ ഉള്ളത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അല്ലെങ്കിൽ നമ്മളുടെ ജീവിതശൈലിയിൽ നിന്ന് അങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം 15 മുതൽ 30 40 വരെ മുടികൾ ഒഴിയുന്നത് വളരെ നോർമൽ ആയിട്ടുള്ള കാര്യമാണ് എന്നാൽ 100 എണ്ണത്തിൽ കൂടുതൽ കൊഴിഞ്ഞാലാണ് ചികിത്സ നടത്തേണ്ടത് ആയി വരുന്നത്.

മുടി കൊഴിയുന്നതിനെ പ്രധാനമായും രണ്ടായിരിക്കാം ഒന്ന് ശാരീരികമായിട്ടുള്ള കാരണങ്ങൾ രണ്ടാമത്തേത് മാനസികമായിട്ടുള്ള കാരണങ്ങൾ. മാനസിക പ്രശ്നങ്ങളായി പറയുന്നത് ഉറക്കമില്ലായ്മ പെട്ടെന്ന് ഉണ്ടാകുന്ന ഷോക്ക് അമിതമായിട്ടുള്ള ടെൻഷൻ മുടി കൊഴിയാം. ശാരീരികമായിട്ടുള്ള കാരണങ്ങൾ ആയി പറയുന്നത് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ അതുപോലെ ഹോർമോണിന്റെ വ്യതിയാനങ്ങൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കുറയുന്നത് കളവ് കുറയുന്നത് വിളർച്ചയുടെ പ്രശ്നങ്ങളുണ്ടാകുന്നത്.

അതുപോലെ തലമുടിയിൽ പലതരത്തിലുള്ള ഓയിലുകൾ തേച്ച പരീക്ഷണങ്ങൾ നടത്തുമ്പോൾ എല്ലാം ഇതുപോലെ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധനങ്ങൾ വർധിപ്പിക്കുന്നു. ഇതിനെ തടഞ്ഞുനിർത്തുന്നതിനു വേണ്ടി എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണെങ്കിൽ അത് കൃത്യമായി കണ്ടുപിടിച്ചു അതിനു ചികിത്സ നടത്തിയാൽ അസുഖം മാറുന്നതിനോടൊപ്പം തലമുടി കൊഴിയുന്നത് മാറുകയും ചെയ്യും.

അതുപോലെ ഭക്ഷണത്തിൽ വൈറ്റമിൻസും പ്രോട്ടീനും ധാരാളമായി ഉൾപ്പെടുത്തുക അതിനെ ദിവസവും ഓരോ കോഴിമുട്ട വീതം കഴിക്കാവുന്നതാണ്. കൊളസ്ട്രോൾ ഉള്ളവരാണെങ്കിൽ കോഴിമുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ മതി. അതുപോലെ മുളപ്പിച്ച പയർ കടല എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതിനെല്ലാം പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തലമുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നതും നല്ലതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *