നമ്മുടെ നിത്യ ജീവിതത്തിൽ നമ്മൾ പലപ്പോഴും ആയി കഴിക്കുന്ന ഒരു പഴം ആയിരിക്കും ഏത്തപ്പഴം. കേരളത്തെ വളരെയധികം സുലപമായി ലഭിക്കുന്നതും അതുതന്നെയാണ് കൂടാതെ ഒരു സമീകൃത ആഹാരം കൂടിയാണ്. ദിവസവും ഒരു ഏത്തപ്പഴം വീതം കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ എപ്പോഴും എനർജി ഉണ്ടാകാൻ കാരണമാകുന്നു. നിരവധി ആരോഗ്യഗുണങ്ങളാണ് ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിന്റെ ധാരാളം ആന്റി ഓക്സിഡന്റുകളും ഫൈബറുകളും അടങ്ങിയിരിക്കുന്നു പച്ച ഏത്തക്കായ കഴിക്കുന്നതിനേക്കാൾ പഴുത്ത ഏത്തക്കായ കഴിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
അതിൽ തന്നെ കറുത്ത നിറത്തിലുള്ള തൊലിയോട് കൂടിയ ഏത്തപ്പഴം വളരെയധികം ആരോഗ്യ ഗുണമുള്ളവയാണ്. ദിവസവും ഏത്തപ്പഴം കഴിക്കുന്നതിലൂടെ അൾസർ പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാൻ പറ്റും. കറുത്ത നിറത്തിലുള്ള ഏത്തക്കായയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അധികം പാകം ആകാത്ത ഇടത്തരം മധുരമുള്ള ഏത്തപ്പഴം കഴിക്കുന്നത് ആയിരിക്കും നല്ലത്. ഇതിൽവൈറ്റമിൻ ബി സിക്സ് ധാരാളം അടങ്ങിയിരിക്കുന്നു.
അതുപോലെ തന്നെ തടി കുറയ്ക്കുന്നതിനും പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കുന്നതിനും ഇത് വളരെ ഉപകാരപ്രദമാണ്. ചെറിയ കുട്ടികൾക്ക് പുഴുങ്ങിയ പഴത്തിൽ നീയും ചേർത്ത് കൊടുക്കുന്നത് നല്ല ശോധനക്കും അവരുടെ ആരോഗ്യം വർദ്ധിക്കുന്നതിന് വളരെ നല്ലതാണ്. ഇത് തൂക്കം വർധിക്കുന്നതിനും അനീമിയ തടയാനും ഉപകാരപ്രദമാണ്.
കൂടാതെ ദഹന പ്രശ്നങ്ങൾ അല്ല ബുദ്ധിമുട്ടുന്നവർക്ക് പെട്ടെന്ന് ദഹിക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. വളരെ ചെറിയ കുട്ടികൾക്ക് കൊടുക്കുന്ന സമയത്ത് പുഴുങ്ങിയ പഴത്തിന്റെ ഉള്ളിലുള്ള നീളത്തിലുള്ള നാര് പുറത്തേക്ക് എടുത്തതിനുശേഷം വേണം കൊടുക്കാൻ. മറ്റു പഴങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് കാർബോഹൈഡ്രേറ്റ് ധാരാളം കൂടുതലുള്ളതിനാൽ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : easy tip 4 u