ചെറുപയർ തലമുടിയുടെ വളർച്ചയ്ക്ക് ഇതുപോലെ ഉപയോഗിക്കൂ. മാറ്റം കണ്ടാൽ നിങ്ങൾ ഞെട്ടും. | Green Gram For Hair Growth

Green Gram For Hair Growth : വളരെ ഫലപ്രദമായ രീതിയിൽ ചെറുപയർ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ടിപ്പാണ് പറയാൻ പോകുന്നത്. ഇന്നത്തെ കാലത്ത് മുടി ധാരാളം പ്രശ്നങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് അതിൽ തന്നെ കൂടുതൽ ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും താരന്റെ ശല്യം. അതുപോലെ തന്നെ മുടി കൊഴിഞ്ഞു പോകുന്നത്.

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തന്നെ ഇതുപോലെ മുടി കൊഴിഞ്ഞു പോകുന്നത് തടഞ്ഞു നിർത്തേണ്ടത് നമ്മുടെ ആവശ്യമാണല്ലോ. അതുകൊണ്ടുതന്നെ അതിന് പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഒരു സ്പൂൺ ചെറുപയർ മാത്രം മതി. അതിനായി ചെയ്യേണ്ടത് ഒരു സ്പൂൺ ചെറുപയർ നിങ്ങൾ തലേദിവസം കുതിർത്ത് മാറ്റിവെക്കുക. പിറ്റേദിവസം കുതിർത്ത ചെറുപയർ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.

അതോടൊപ്പം തന്നെ ഒരു കപ്പ് കഞ്ഞി വെള്ളവും ഒഴിച്ചുകൊടുക്കുക. ഇവ രണ്ടും മിക്സിയിൽ വളരെ നൈസ് ആയി തന്നെ അരച്ചെടുക്കുക. ശേഷം നിങ്ങൾ കുളിക്കാൻ പോകുന്നതിന്റെ അരമണിക്കൂർ മുൻപ് ഇത് നിങ്ങൾ തലയോട്ടിയും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം കുറച്ച് സമയം കൈകൊണ്ട് മസാജ് ചെയ്യുക.

അതിനുശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ യൂസിങ് തന്നെ നിങ്ങൾക്ക് മാറ്റങ്ങൾ കാണാൻ സാധിക്കും തുടർച്ചയായി ചെയ്യുകയാണെങ്കിൽ തലമുടിയുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാം. ചെറുപയർ വീട്ടിൽ ഉണ്ടെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി വെച്ച് പരീക്ഷിച്ചു നോക്കൂ. തലമുടി ഇനി എപ്പോഴും നല്ല ആരോഗ്യമുള്ളതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *