How to Rid of Warts New Tips : ചില ആളുകളുടെ ശരീരത്തിൽ അനാവശ്യമായ രീതിയിൽ പാലുണ്ണി അരിമ്പാറ തുടങ്ങിയവ ഉണ്ടായിരിക്കും ഇത് രണ്ടും പ്രത്യേകിച്ച് വേദനകൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും പലർക്കും അത് വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇത്തരം അരിമ്പാറകളെയും പാലുണ്ണികളെയും ഇല്ലാതാക്കുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും ഇന്ന് ലഭ്യമാണ് എങ്കിൽ കൂടിയും നമ്മൾ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കും ഇതിന് കൂടുതൽ എളുപ്പമായിട്ടുള്ളത്.
അതുപോലെ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി ആദ്യത്തെ ടിപ്പ് വീടിന്റെ പരിസരങ്ങളിൽ കാണുന്ന എരിക്ക് എന്ന് പറയുന്ന ചെടിയുടെ ഇല പൊട്ടിക്കുമ്പോൾ അതിൽ നിന്നും ഒരുതരം വെള്ള നിറത്തിലുള്ള കറ പുറത്തേക്ക് വരും നിങ്ങളുടെ ശരീരത്തിൽ അരിമ്പാറയും പാലുണ്ണിയും ഉള്ള സ്ഥലങ്ങളിൽ വളരെ പെട്ടെന്ന് ഒരുപാട് പോലുമില്ലാതെ അവ അടർന്നു പോകുന്നതായിരിക്കും.
അടുത്ത രണ്ടാമത്തെ ടിപ്പ് എന്ന് പറയുന്നത് പച്ച ഇഞ്ചി ചെത്തി കൂർപ്പിച്ച് എടുക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ച് ചുണ്ണാമ്പ് കലക്കി വെള്ളത്തിൽ ഇഞ്ചി മുക്കിയതിനു ശേഷം പാലുണ്ണിയും അരിമ്പാറയും ഉള്ള സ്ഥലത്ത് തിരിച്ചു കൊടുക്കുക. ഇത് ഒരു കാരണവശാലും മുഖത്ത് തേക്കാൻ പാടുള്ളതല്ല. അടുത്ത ടിപ്പാണ് വെളുത്തുള്ളി ഒരു കഷണം എടുക്കുക ശേഷം അത് അടുപ്പിൽ വെച്ച് ചുട്ടെടുക്കുക .
അതുകഴിഞ്ഞ് അതിന്റെ മുകൾഭാഗം മുറിച്ചു മാറ്റിയതിനുശേഷം അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളിൽ വയ്ക്കുക. പെട്ടെന്ന് തന്നെ പോകുന്നതായിരിക്കും. ഇത് ഒരു കാരണവശാലും തൊലിയുടെ മുകളിൽ വയ്ക്കാൻ പാടില്ല അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളിൽ ശ്രദ്ധയോടെ തന്നെ വയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.