ഒരു അല്ലി വെളുത്തുള്ളി ചെവിക്കുള്ളിൽ വച്ചാൽ ഉണ്ടാകുന്ന അമ്പരപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. പൊതുവേ ആയി വെളുത്തുള്ളി ജലദോഷവും ചുമയും മാറുന്നതിനാണ് സാധാരണയായി നാം ഉപയോഗിച്ചുവരുന്നത്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ സ്വഭാവമാണ് ഇതിന് സഹായിക്കുന്നത്. പണ്ടുകാലം മുതലേ പൂർവികർ ഈ ഒരു രീതിയിൽ തുടർന്നു വരുന്നതാണ്.
ചെവിയിൽ വെളുത്തുള്ളി വയ്ക്കുന്നത് ചെവി വേദനയും തലവേദനയും പെട്ടെന്ന് ശമിക്കുന്നതിനു ഉപയോഗിക്കുന്ന ഒരു എളുപ്പമാർഗ്ഗമാണ്. രാത്രി കിടന്നുറങ്ങുന്നതിനു മുൻപായി ഒരു അല്ലി വെളുത്തുള്ളി ചെവിയിൽ വച്ച് കിടന്നുറങ്ങുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും അത് വളരെ വലിയൊരു പരിഹാരം ആയിരിക്കും. വെളുത്തുള്ളി ചെവിയിൽ വയ്ക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ചെവിയിൽ വെളുത്തുള്ളി വച്ച് കിടന്നുറങ്ങിയാൽ തലവേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും അതുപോലെ തന്നെ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പനി പെട്ടെന്ന് നിൽക്കാൻ ഇത് വളരെ നല്ല മാർഗമാണ്. വെളുത്തുള്ളി രണ്ടായി മുറിച്ച് ആപ്പിൾ വിനാഗിരിയിൽ ഇട്ടു വയ്ക്കുക. അത് എടുത്ത് ചെവിയിലും കാലിനടിയിലും വെക്കുക നിമിഷ നേരം കൊണ്ട് പനി ഇല്ലാതാക്കാം. അതുപോലെ വെളുത്തുള്ളിയുടെ ജ്യൂസ് ചുമ മാറുന്നതിനുള്ള പ്രകൃതിദത്തമായ ഒരു സിറപ്പാണ്.
വെളുത്തുള്ളി കൊണ്ട് ഉണ്ടാക്കുന്ന സിറപ്പ് ദിവസത്തിൽ രണ്ടുതവണയായി നൽകുകയാണെങ്കിൽ മുതിർന്ന വരിലും കുട്ടികളിലും ഉണ്ടാകുന്ന എത്ര വലിയ ചുമ ആണെങ്കിലും പെട്ടെന്ന് തന്നെ നിർത്താൻ സാധിക്കും. ഇതുപോലെ എല്ലാവരും വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് പ്രയോജനകരമായ രീതിയിൽ ആരോഗ്യത്തെ സംരക്ഷിക്കുക. തലവേദനയുള്ളവർ ഇന്നു തന്നെ വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ടുള്ള നീ ടിപ്പ് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.