Garlic Health Tip : 200 പരം അമിനോ ആസിഡുകളുടെ കലവറയാണ് വെളുത്തുള്ളി. കൂടാതെ വിവിധ സംയുക്തങ്ങളും എൻസൈമകളും വെളുത്തുള്ളികൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന്റെ പല രോഗങ്ങളെയും ഇല്ലാതാക്കുന്ന ആന്റിഓക്സിഡന്റ് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ കാൽസ്യം ഫോസ്ഫറസ് മാംഗനീസ് സിംഗ് എന്നിവയും വെളുത്തുള്ളിയും അടങ്ങിയിട്ടുണ്ട്. കാണുമ്പോൾ വളരെ ചെറുതാണെങ്കിലും ഇത് തരുന്ന ഗുണങ്ങൾ വളരെ വലുതാണ്.
അതുകൊണ്ട് ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് വെളുത്തുള്ളി കഴിച്ചാൽ കുതിര ഭാഗത്തെ കൊഴുപ്പ് ഇല്ലാതാക്കുകയും കുടവയർ ഉള്ളവർക്ക് എളുപ്പത്തിൽ കുറയ്ക്കുകയും ചെയ്യാം. അതുപോലെ ശരീരഭാരം കൂടാതെ നോക്കുകയും അമിതവണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. അതിന്റെ കൂടെ തന്നെ നമ്മുടെ ശരീരത്തിന് ദോഷകരമായിട്ടുള്ള ഡോക്സിനുകളെയെല്ലാം പുറന്തള്ളാനും വെളുത്തുള്ളി വളരെ നല്ലതാണ്.
എന്നും രാവിലെ ഒരു വെളുത്തുള്ളി കഴിക്കുകയാണെങ്കിൽ കരൾ ബ്ലാഡർ എന്നെ അവയവങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് അമിതമായിട്ടുള്ള കൊളസ്ട്രോൾ രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. അതുപോലെ തലച്ചോറിന് ആരോഗ്യവും ഉത്തേജകവും നൽകുന്ന ഒന്നാണ് വെളുത്തുള്ളി അൽഷിമേഴ്സ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനെ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു.
അതുപോലെ ഇന്നത്തെ കാലത്ത് കൂടുതലാളുകളെ ഭയപ്പെടുത്തുന്ന ക്യാൻസർ പോലെയുള്ള രോഗാവസ്ഥ ഇല്ലാതെ ആക്കുന്നതിന് വെളുത്തുള്ളി സഹായിക്കും എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പനി ജലദോഷം എന്നിവയെ പ്രതിരോധിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെളുത്തുള്ളി ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
12 thoughts on “നിങ്ങൾ അറിയാത്ത വെളുത്തുള്ളിയുടെ അത്ഭുത ഗുണങ്ങൾ. ഇതാ കണ്ടു നോക്കൂ. | Garlic Health Tip”