വെളുത്തുള്ളി വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. വെളുത്തുള്ളിയുടെ ഒരല്ലി ദിവസവും ചെവിയിൽ വെച്ച് കിടക്കുകയാണെങ്കിൽ വളരെയധികം ഉപകാരപ്രദമാണ്. പൊതുവെളുത്തുള്ളി ജലദോഷവും പനിയും മാറാൻ ഉപയോഗിച്ച് വരുന്ന ഒന്നാണ് അതിന്റെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് ഇതിന് പ്രധാന കാരണം.
പണ്ടുകാലം മുതലേ പൂർവികർ ഇത് തുടർന്നു വരുന്നുണ്ട്. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവി വേദനയും തലവേദനയും വളരെ പെട്ടെന്ന് ശമിക്കാൻ ഉത്തമമാണ്. അതുപോലെ തന്നെ ചെവിയിൽ ഉണ്ടാകുന്ന വേദന അത്ര സുഖകരമല്ലാത്ത ഒന്നാണ്. അതുകൊണ്ട് ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശമനം ഉണ്ടായിരിക്കുന്നതാണ്.
അതുപോലെ രാത്രി ഉറങ്ങുന്നതിനു മുൻപ് ചെവിയിൽ വെളുത്തുള്ളി കിടന്നുറങ്ങിയാൽ രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിൽ മറ്റ് അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവില്ല. കുട്ടികളിലും മുതിർന്നവരിലും പനി മാറി കിട്ടാനും ഇതുപോലെ ചെയ്താൽ മതി. കുറച്ചു കഷ്ടങ്ങൾ ആക്കിയ വെളുത്തുള്ളി ആപ്പിൾ വിനിഗറിൽ ഇട്ട് വയ്ക്കുക ഇത് ചെവിയിലും കാലിലും വെക്കുക പനി നിമിഷ നേരം കൊണ്ട് ഇല്ലാതാകും.
അതുപോലെ വെളുത്തുള്ളി ജൂസ് ഒരു പ്രകൃതിദത്ത കപ്സിറപ്പാണ്. അതുകൊണ്ടുതന്നെ ഇത്രയധികം ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി ആരും നിസാരമായി കാണരുത് കഠിനമായ തലവേദനയോ കഠിനമായ ചെവി വേദനയോ അനുഭവിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ തോല് കളഞ്ഞ് ഒരു വെളുത്തുള്ളി ചെവിയിൽ വെച്ച് കിടന്നുറങ്ങുക. വളരെ പെട്ടെന്ന് തന്നെ ശമനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : Inside Malayalam