ഇന്ന് മൂന്നാം പിറ. മറക്കാതെ ഇന്ന് രാത്രി ചന്ദ്രനെ നോക്കി ഈ വാക്ക് പറയൂ. ആ വലിയ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും.

ഇന്നത്തെ ദിവസം വളരെയധികം പ്രത്യേകതകൾ ഉള്ള ദിവസമാണ് ഇന്നാണ് മൂന്നാം പിറ ഇന്നത്തെ ദിവസത്തിന്റെ ഒരു പ്രത്യേകത പരമശിവൻ നമ്മുടെ വീടിന്റെ മുകളിലുള്ള ആകാശത്തുനിന്നുകൊണ്ട് നമുക്കെല്ലാം അനുഗ്രഹങ്ങളും ചൊരിയുന്ന ഭഗവാൻ ദർശനം ചെയ്യുന്ന അധ്യാപൂർവ്വം ആയിട്ടുള്ള ദിവസമാണ്. കറുത്തവാവ് കഴിഞ്ഞു വരുന്ന മൂന്നാമത്തെ രാത്രി വരുന്ന ചന്ദ്രക്കലയാണ് ശിവൻ ശിരസിലാണ് ജനിക്കുന്നത്.

അതുകൊണ്ട് ഈ ചന്ദ്രകല കാണുന്നത് പുരാണ പ്രകാരം നമ്മൾ പരമശിവനെ കാണുന്നതിന് തുല്യമാണ്. ആർക്കാണ് ശിവനെ കാണുവാൻ സാധിക്കുന്നത് അവർ ഭാഗ്യവാന്മാരാണ്. എന്നാൽ അങ്ങനെ എല്ലാവർക്കും തന്നെ കാണാൻ കഴിയുന്ന ഒന്നുമല്ല. മൂന്നാം പിറ കാണുന്ന സമയത്ത് ചെയ്യേണ്ട കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

നിലവിളക്ക് കുളത്തിൽ പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞതിനുശേഷം ഏഴു മണിക്ക് ഒൻപതു മണിക്കും ഇടയിലുള്ള സമയം നിങ്ങൾ മൂന്നാം പിറ കാണുവാൻ ശ്രദ്ധിക്കുക ഈ സമയമാണ് വളരെ പ്രധാനപ്പെട്ടത്. അതുപോലെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നോക്കി വേണം നിൽക്കുവാൻ. തെളിഞ്ഞ ആകാശത്തിൽ യാതൊരു തരത്തിലുമുള്ള മറയും ഇല്ലാതെ മൂന്നാം പിറ കാണുക .

കാണുന്ന അതേ സമയത്ത് തന്നെ രണ്ടു കൈകളും കോപ്പി കൊണ്ട് ഓം ചന്ദ്രമൗലേശ്വരായ നമ. ഇന്ന് ജപിച്ച് പ്രാർത്ഥിക്കുക. അതുപോലെ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ ഭഗവാനോട് പറയാവുന്നതാണ് അതുപോലെ ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം ഓം നമശിവായ 108 പ്രാവശ്യം ചൊല്ലാൻ കഴിയുന്നതും വളരെ ഉത്തമമാണ്. ഇതിലൂടെ സർവ്വ ഐശ്വര്യങ്ങളും നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ നടന്നു കിട്ടുന്നതായിരിക്കും.

One thought on “ഇന്ന് മൂന്നാം പിറ. മറക്കാതെ ഇന്ന് രാത്രി ചന്ദ്രനെ നോക്കി ഈ വാക്ക് പറയൂ. ആ വലിയ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *