ചില നക്ഷത്രത്തിൽ പെടുന്ന സ്ത്രീകൾക്ക് വിധവായോഗം ഉണ്ടെന്ന് ജ്യോതിഷത്തിൽ പറയപ്പെടുന്നു. ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായി കഴിഞ്ഞാൽ മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഒന്നുമില്ലെങ്കിൽ ഭാര്യക്കും ഭർത്താവിനും സുഖമായി ജീവിക്കാൻ കഴിയുന്നു. എന്നാൽ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹത്തിനു പകരം രണ്ട് ഗ്രഹമാണ് ഉള്ളതെങ്കിൽ രണ്ട് വിവാഹം ചെയ്യാനുള്ള യോഗവും.
മൂന്നോ അതിലധികമോ ആണെങ്കിൽ അത്രയും വിവാഹം ചെയ്യാനുള്ള യോഗം ഉണ്ടെന്ന് ആണ് പറയുന്നത്. രണ്ട് കാര്യങ്ങൾ കൊണ്ട് ഈ അവസ്ഥ വരുന്നതാണ്. ഗ്രഹനിലയിൽ ഇതുപോലെയുള്ള മാറ്റങ്ങൾ വന്നു കഴിയുമ്പോൾ ഇത് സംഭവിക്കും പിന്നെ വിവാഹേതര ബന്ധം ഉണ്ടെങ്കിലും ഈ സാഹചര്യം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. അതിൽ ആദ്യത്തെ നക്ഷത്രം തൃക്കേട്ടയാണ്, ഇത്തരത്തിൽ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഭർത്താവിൻറെ തുണയില്ലാതെ ജീവിക്കാനുള്ള ഒരു അവസ്ഥയോ അല്ലെങ്കിൽ ഭർത്താവിന് എന്തെങ്കിലും ആപത്തോ വരാനുള്ള സാധ്യത ഈ നക്ഷത്രക്കാരിൽ കാണുന്നു. ചിലർക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെങ്കിൽ ഈ യോഗം അതുമൂലം തീർന്നു കിട്ടും. ഇത് ഒരു പൊതുഫലം മാത്രമാണ് ഭർത്താവിൻറെ ഗ്രഹനിലയും നക്ഷത്രത്തിലും വരുന്ന മാറ്റങ്ങൾ ഇതിലും വ്യത്യാസമുണ്ടാക്കും.
രണ്ടാമത്തെ നക്ഷത്രം അത്തം ആണ്, വിവാഹം കഴിഞ്ഞാൽ സമാധാനമില്ലാത്ത ഒരു ജീവിതം ആവും ഇവർക്ക് മുന്നോട്ടു ഉണ്ടാവുന്നത്. പരിഹരിക്കാൻ പറ്റാവുന്ന ചെറിയ കാര്യങ്ങൾ പോലും വളരെ വലുതായി മാറുന്ന സാഹചര്യങ്ങൾ ഇവർക്ക് ഉണ്ടാവും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.