പ്രമേഹം, കിഡ്നി സ്റ്റോൺ… എന്നിങ്ങനെയുള്ള പല രോഗങ്ങൾക്ക് ഒരു മരുന്ന്.. ഈ സസ്യത്തിന്റെ ഉപയോഗം തീർച്ചയായും അറിയണം…

ദശപുഷ്പങ്ങളിൽ ഒന്നാണ് ചെറൂള. നമ്മുടെ നാട്ടിൻപുറത്ത് സാധാരണയായി കാണുന്ന ഒരു സസ്യമാണിത്. പലരും ഈ ചെടിയെ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ചെറൂള വെറുതെ മുടിയിൽ ചൂടിയാൽ ആയുസ്സ് വർദ്ധിക്കും എന്നാണ് വിശ്വാസം അത്ര അധികം ആരോഗ്യ ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. ഇത് ഒരു ഔഷധസസ്യം മാത്രമല്ല ദശപുഷ്പങ്ങളുടെ കൂട്ടത്തിലെ ഒഴിവാക്കാൻ ആവാത്ത ചെടി കൂടിയാണിത്.

പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ചെറൂള നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. വൃക്ക രോഗങ്ങൾ, മൂത്രശയത്തിലെ കല്ല്, രക്തസ്രാവം ഇന്നീ രോഗാവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായകമാകുന്നു. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് ശാശ്വത പരിഹാരമേകാൻ ഇതിന് സാധിക്കും. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ.

ചെറൂളയുടെ ഇല അല്പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്നി സ്റ്റോൺ മാറുന്നതിനു സഹായകമാകും. പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചെറൂളയുടെ ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കുന്നതിന് സഹായകമാകുന്നു. പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.

എന്നാൽ ചെറൂളയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ശരീരവേദന നടുവേദന എന്നിവ മാറുന്നതിന് സഹായകമാകും. മൂലക്കുരു മൂലം ഉണ്ടാകുന്ന രക്തസ്രാവത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് ചെറൂള. ഓർമ്മശക്തി വർധിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള രോഗാവസ്ഥകൾ ചികിത്സിക്കുന്നതിനും ഇത് വളരെ സഹായകമാകുന്നു. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.