പല സ്ത്രീകളും പുരുഷന്മാരും തന്നെ കുഴിനഖം എന്ന പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആയിരിക്കും അങ്ങനെയുള്ളവർക്ക് ഒരു ശാശ്വത പരിഹാരമാണ് പറയാൻ പോകുന്നത് നിങ്ങൾ ഒരു തവണ ഇതുപോലെ ചെയ്താൽ മതി പിന്നെ ഒരിക്കലും കുഴിനഖം എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടാവുകയില്ല. ഇതുപോലെ എല്ലാവരും തന്നെ ചെയ്തു നോക്കൂ ആദ്യം തന്നെ കുറച്ചു നല്ലെണ്ണ എടുക്കുക .
നല്ലെണ്ണ തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ശേഷം ഒരു കോട്ടൺ തുണിയെടുത്ത് നഖത്തിലാണോ നിങ്ങൾക്ക് പ്രശ്നമുള്ളത് അവിടെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതിനുശേഷം ഒരു നാരങ്ങയുടെ പകുതിയെടുത്ത് എല്ലാം വിരലുകളിലും നല്ലതുപോലെ നാരങ്ങാനീര് തേച്ചുപിടിപ്പിക്കുക. നല്ലതുപോലെ തിരിച്ചു പിടിപ്പിക്കേണ്ടതാണ് ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ വേദന ഉണ്ടാകുമെങ്കിലും ഒരു കാര്യമാക്കേണ്ട ആവശ്യമില്ല അതിനുശേഷം കുറച്ചു സമയം അതുപോലെ തന്നെ വയ്ക്കുക.
അത് കഴിഞ്ഞ് കഴുകി കളയുക ശേഷം ഒരു പാത്രത്തിൽ വെള്ളം ആവശ്യത്തിനുള്ളത് എടുക്കുക കാല് മുക്കി വയ്ക്കുന്നതിനു വേണ്ടിയാണ് അതിന് ആവശ്യമുള്ള അത്രയും വെള്ളം എടുക്കുക ശേഷം അതിൽ കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക ചെറിയ ചൂടുവെള്ളം ആയിരിക്കണം എടുക്കേണ്ടത് ശേഷം അതിലേക്ക് കാലുകൾ രണ്ടും ഇറക്കി വയ്ക്കുക.
ഒരു 15 മിനിറ്റ് എങ്കിലും ഇതുപോലെ ഇറക്കി വയ്ക്കേണ്ടതാണ് അതിനുശേഷം കഴുകി തുടച്ച് എടുക്കുക. നിങ്ങൾ ഇങ്ങനെ ദിവസവും ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കുഴിനഖം എന്ന പ്രശ്നം മാറുന്നത് ആയിരിക്കും ഇത് രാത്രി ചെയ്യുന്നതായിരിക്കും വളരെ നല്ലതായിരിക്കും കാരണം പിന്നീട് ചെളി ഒന്നും തന്നെ കാലിൽ ആവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner