കാൽപാദത്തിലെ വിണ്ടു പൊട്ടൽ രണ്ടുദിവസം കൊണ്ട് മാറ്റി പൂ പോലെ മൃദുലമാക്കാം.

ശരീരം ഡ്രൈ ആയി വരുന്ന സമയത്താണ് കൂടുതലായും കാൽപാദം വിണ്ടുകീറുന്ന അവസ്ഥ വരുന്നത്. ഇപ്പോഴത്തെ വളരെയധികം ഉള്ള സമയത്തും കാൽപാദം ഉള്ള സാധ്യത വളരെ കൂടുതലാണ് പല ആളുകൾക്കും ഈ അവസ്ഥ ഉണ്ടായിരിക്കാം. അത് അനുഭവിച്ചിട്ടുള്ളവർക്ക് നന്നായി അറിയാമായിരിക്കാം എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. കാലുകൾ വിണ്ടു പൊട്ടി നടക്കാൻ പോലും പറ്റാത്ത അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതിലും അപ്പുറമാണ്.

എന്നാൽ ഇനി അത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നവർ ഒരുപാട് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല രണ്ടുദിവസം കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നങ്ങളെല്ലാം മാറ്റി കാലുകളെ സുന്ദരമാക്കാം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ഒരു സവാള എടുത്ത് തോല് കളഞ്ഞ് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തെടുക്കുക ശേഷം അതിൽ നിന്ന് നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി അലിയിച്ച് എടുക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ പകുതി നീര് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതു മാത്രമേയുള്ളൂ രാത്രി കിടക്കുന്നതിനു മുൻപായി കാലുകൾ നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷം .

തയ്യാറാക്കിയ ഈ മിശ്രിതം കാലിന്റെ വിണ്ടുകീറിയ ഭാഗത്തെല്ലാം തന്നെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ദിവസത്തിനു വേണമെങ്കിൽ രണ്ടു പ്രാവശ്യം നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ കാലിന്റെ കീറിയ പാട് പോലുമില്ലാതെ എല്ലാം മാറ്റിയെടുക്കാൻ സാധിക്കും. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *