സ്ത്രീകളിൽ ക്യാൻസർ വരുന്നതിനു മുൻപ് കാണുന്ന പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ കാണാതിരിക്കരുത്. | Five important signs of cancer

Five important signs of cancer : ക്യാൻസർ രോഗികളുടെ എണ്ണം ഓരോ പ്രാവശ്യവും ഓരോ വർഷം കൂടുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിൽ 50% ത്തോളം ആളുകൾ മരണപ്പെടുന്നതുകൊണ്ടാണ് നമ്മൾ ഇതിനെ വളരെയധികം പേടിക്കാറുള്ളത് എന്നാൽ ക്യാൻസർ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് അതിന്റെ അവസാന സ്റ്റേജുകളിൽ ആയിട്ടായിരിക്കും അപ്പോഴാണ് ഇതുപോലെ മരണ സാധ്യതകൾ കൂടുന്നത്. എന്നാൽ അതിന്റെ ലക്ഷണങ്ങളെല്ലാം ശരീരം നമുക്ക് മുൻകൂട്ടി കാണിച്ചു തരുന്നതായിരിക്കും അതിനെ നമ്മൾ തിരിച്ചറിഞ്ഞാൽ മാത്രം മതി.

ഇന്നിവിടെ പറയാൻ പോകുന്നത് അത്തരത്തിൽ സ്ത്രീകളിൽ ക്യാൻസർ വരുന്നതിനു മുൻപ് കാണിക്കുന്ന 5 ലക്ഷണങ്ങളെ പറ്റിയാണ്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് പെട്ടെന്ന് ഉണ്ടാകുന്ന വിളർച്ച. രണ്ടാമത്തെ ലക്ഷണം ശ്വാസതടസ്സം ചുമ കഫത്തിൽ രക്തം, മൂന്നാമത്തെ ലക്ഷണമാണ് അകാരണമായി പെട്ടെന്ന് തടി കുറഞ്ഞു വരുക ഭാരം കുറഞ്ഞു വരുക.

അടുത്ത ലക്ഷണമാണ് മൂത്രത്തിൽ രക്തം മൂത്ര തടസ്സം എന്നിവ. അഞ്ചാമത്തെ ലക്ഷണമാണ് സ്തനങ്ങളിൽ മുഴ ഉണ്ടാവുക. ഇനി നമുക്ക് കൈകൊണ്ട് പരിശോധിച്ചാൽ തന്നെ മനസ്സിലാക്കാൻ പറ്റാവുന്നതേയുള്ളൂ. അടുത്ത ലക്ഷണമാണ് മലദ്വാരത്തിൽ നിന്നും രക്തം ഉണ്ടാവുക അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക.

അടുത്ത ലക്ഷണമാണ് ബ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. സ്ത്രീകളിൽ മാത്രം ആർത്തവവിരാമം കഴിഞ്ഞ് രക്തസ്രാവം അമിതമായി കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതാണ്. അടുത്തതാണ് തൊലിയിൽ ഉണ്ടാകുന്ന മറുക് കാക്ക പുള്ളി സാധാരണമായി വലുതാക്കുക. അടുത്ത ലക്ഷണമാണ് വായിക്കകത്ത് ഉണ്ടാകുന്ന പാടുകൾ തടിപ്പുകൾ തൊണ്ടയടപ്പ് ശബ്ദം കുറയുക എന്നിവ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *