ഒരു സ്പൂൺ ഉണ്ടെങ്കിൽ മീൻ വൃത്തിയാക്കുന്ന കാര്യം ഇനി വളരെ നിസ്സാരം. മീൻ വൃത്തിയാക്കാൻ ഇനി ഒരു സ്പൂൺ മാത്രം മതി. | Cleaning Fish With Spoon Tip

Cleaning Fish With Spoon Tip : എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് മീൻ. മീൻ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കാൻ എല്ലാ വീട്ടമ്മമാരും തന്നെ റെഡിയായിരിക്കും. എന്നാൽ മീൻ വൃത്തിയാക്കുക എന്നതാണ് അതിന്റെ ആദ്യത്തെ പടി. പലർക്കും നല്ലതുപോലെ മീൻ കറി വെക്കാനും പലതരം വിഭവങ്ങൾ തയ്യാറാക്കാനും അറിഞ്ഞാലും മീൻ വൃത്തിയാക്കുവാൻ പലർക്കും അറിയണമെന്നില്ല.

മീൻ നല്ലതുപോലെ വൃത്തിയാക്കിയില്ലെങ്കിൽ അത് ഉണ്ടാക്കുന്ന വിഭവത്തെ നല്ലതുപോലെ ബാധിക്കും. അതുകൊണ്ടു തന്നെ ഇനി മീൻ നന്നായി തന്നെ വൃത്തിയാക്കി എടുക്കണം. മീൻ വൃത്തിയാക്കുന്നതിനായി ഒരു പുതിയ ടിപ്പ് പരിചയപ്പെടാം ഇതിനായി ഒരു സ്പൂൺ മാത്രം മതി. അതിനായി ആദ്യം തന്നെ മീനിന്റെ വാല്ഭാഗവും മുള്ളുള്ള ഭാഗമെല്ലാം തന്നെ കട്ട് ചെയ്ത് മാറ്റുക.

അതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് അതിന്റെ ചിതമ്പൽ എല്ലാം തന്നെ വരഞ്ഞെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കളഞ്ഞെടുക്കാം. കത്തികൊണ്ട് ചെയ്യുമ്പോൾ ചിതമ്പൽ തെറിക്കുന്നത് പോലെ സ്പൂൺ ഉപയോഗിച്ച് ചെയ്യുമ്പോൾ അങ്ങനെ ഉണ്ടാകില്ല.

അതുകൊണ്ടുതന്നെ കുട്ടികൾക്ക് പോലും ഇനി വളരെ എളുപ്പത്തിൽ മീൻ വൃത്തിയാക്കാം. ചിതമ്പലുള്ള മീനുകൾ വൃത്തിയാക്കുന്നതിനായി ഇനി വെറും സ്പൂൺ മാത്രം മതി. എല്ലാവരും തന്നെ ഇതുപോലെ ചെയ്തു നോക്കുക. ഇത് വളരെയധികം ഉപയോഗപ്രദവുമാണ് എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ കഴിയുകയും ചെയ്യും. ഇന്ന് തന്നെ ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *