Find Out If You Have Cancer : കാൻസർ രോഗത്തെ പ്രതിരോധിക്കാനും അതിനെ ശരീരത്തിൽ നിന്നും ഇല്ലാതാക്കാനും നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ച് നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ക്യാൻസറിന്റെ ലക്ഷണങ്ങൾ ആയിട്ട് പ്രധാനമായും ഉള്ള ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അനിയന്ത്രിതമായിട്ടുള്ള പനി കുറെ നാളുകളായി നീണ്ടുനിൽക്കുന്ന പനി, നമിതമായി വണ്ണം കുറഞ്ഞുവരുന്ന അവസ്ഥ, വിശപ്പ് ഇല്ലാത്ത അവസ്ഥ, അടുത്ത ലക്ഷണം ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുഴകൾ അനുഭവപ്പെടുക.
അതുപോലെ മൂക്കിലൂടെയും മറ്റു ശരീര ഭാഗങ്ങളിലൂടെയും വരുന്ന രക്തപ്രവാഹം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ അത് മറ്റു രോഗങ്ങൾ ആയിരിക്കും എന്ന് മുൻകൂട്ടി ചിന്തിക്കാതെ ഡോക്ടറുടെ കൃത്യമായ നിർദ്ദേശം തന്നെ തേടേണ്ടതാണ് എങ്കിൽ നിങ്ങൾക്ക് ആദ്യമേ തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ തലച്ചോറിനെ ബാധിക്കുന്ന ക്യാൻസറുകളാണെങ്കിൽ അമിതമായിട്ടുള്ള തലവേദനയും പെട്ടെന്ന് ഉണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ എല്ലാ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് ഈ രോഗത്തെ ഒരു ഭയത്തോടെ കാണേണ്ട ആവശ്യമില്ല എന്നതാണ്. യാതൊരു മടിയും കൂടാതെ തന്നെ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക. കാൻസറിനെ വരാതിരിക്കാൻ വേണ്ടി ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് എന്തെങ്കിലും തരത്തിലുള്ള ദുശീലങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ ഒഴിവാക്കുക.
അതുപോലെ തന്നെ നമ്മുടെ ആഹാര ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തേണ്ടതായി വരും. റെഡ്മീറ്റ് കൂടുതലായി കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെയും മധുര പലഹാരങ്ങൾ എണ്ണ പലഹാരങ്ങൾ എന്നിവ അമിതമായി കഴിക്കുന്നതും ദിവസേന കഴിക്കുന്നതും എല്ലാം ഒഴിവാക്കേണ്ട ശീലങ്ങളാണ്. ആര് ശീലങ്ങളിൽ പച്ചക്കറികളും ഇലക്കറികളും അധികം മധുരമില്ലാത്ത പഴങ്ങളും ഉൾപ്പെടുത്തുകയാണ് വേണ്ടത്. നല്ല ശീലങ്ങൾ തുടർന്ന് കൊണ്ടുപോയി ഇത്തരം അസുഖങ്ങൾ വരുന്നത് ഇല്ലാതാക്കാം.