കുടവയർ മിക്കവാറും എല്ലാവർക്കും തന്നെ വളരെ പ്രശ്നമായി നിൽക്കുന്ന ഒന്നായിരിക്കും അമിതമായി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ കൂടിയും ചിലപ്പോൾ കുടവയർ ഉണ്ടാകുന്നവർ ഉണ്ടായിരിക്കാം. ഇരുന്നു ജോലി ചെയ്യുന്നവർക്ക് പെട്ടെന്ന് തന്നെ അടിവയർ വരുകയും കുടവയർ ഉണ്ടാവാൻ സാധ്യത ഉണ്ടാവുകയും ചെയ്യും. ചിലർ അതിനെയെല്ലാം കൃത്യമായി വ്യായാമത്തിലൂടെ ഇല്ലാതാക്കും എന്നാൽ മറ്റു ചിലർക്ക് അതിലും മടിയായിരിക്കും.
മടിയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ കുടവയർ കുറയണമെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ ഒറ്റമൂലി പരീക്ഷിച്ചു നോക്കാം. ഇതു കുടിച്ചാൽ മതി എത്ര വലിയ കുടവയറും കുറയും. ഈ ഒറ്റമൂലി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക വെള്ളം ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക.
അതിലേക്ക് അഞ്ചോ ആറോ കഷ്ണം കറുവപ്പട്ട ചേർത്തു കൊടുക്കുക പൊടിച്ച കറുവപ്പട്ട വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നന്നായി തിളപ്പിക്കുക തിളച്ച് നിറം എല്ലാം മാറി വന്നതിനുശേഷം തീ ഓഫ് ചെയ്യുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. വെള്ളം നന്നായി ചൂടാറിയതിനു ശേഷം അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക.
അതോടൊപ്പം തേൻ ചേർത്തു കൊടുക്കുക. ഇളക്കി യോജിപ്പിച്ചതിനുശേഷം കഴിക്കാവുന്നതാണ് ഇത് ദിവസത്തിൽ മൂന്ന് നേരം കഴിക്കുക തുടർച്ചയായി ഒരാഴ്ച ഇതുപോലെ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ വയർ കുറയുന്നത് കാണാം. നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ് എല്ലാവരും ചെയ്തു നോക്കൂ. Credit : Kairali health