Fat Remove Useful Tip : ഇന്നത്തെ കാലത്ത് കുടവയർ ഇല്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ അതൊരു നല്ല ആരോഗ്യത്തിന്റെ ഒരു ലക്ഷണം അല്ല. കുടവയർ കുറക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ബേസിക് ആയിട്ടുള്ള കാര്യമാണ് പറയാൻ പോകുന്നത്. നമ്മുടെ ഭക്ഷണശീലം കൊണ്ടാണ് ഇതുപോലെ ഉണ്ടാകുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം കാർബോഹൈഡ്രേറ്റ് അധികമായിട്ടുള്ള ഭക്ഷണങ്ങളാണ് ദിവസം കൊണ്ടിരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് നമുക്ക് കുടവയർ പെട്ടെന്ന് വരുന്നത്. നമ്മുടെ ഭക്ഷണക്രമത്തിൽ കർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ഉറങ്ങുകയാണെങ്കിൽ തന്നെ ഒരു പരിധിവരെ കുറക്കാൻ സാധിക്കും. പകരമായി നമുക്ക് പച്ചക്കറികൾ കഴിക്കാവുന്നതാണ്.
ഉണ്ടാകുന്നത് അതുകൊണ്ട് മാത്രമല്ല ഫാറ്റി ലിവർ കൂടിയാണ്. എണ്ണയിൽ വറുത്തരച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക എന്നതിന് പകരമായി കറിവെച്ച് കഴിക്കാം. ഫാറ്റിലിവർ പ്രശ്നമുള്ളവനാണെങ്കിൽ ചികിത്സകൾ നടത്തുകയും മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ തന്നെ സ്ത്രീകളിൽ പിഎസ്സി ഓടി എന്ന അസുഖം ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം ഇതുപോലെ വലിയ മരങ്ങൾ ഒന്നും മധുരം കൂടുതലും കഴിക്കുന്നത് കൊണ്ടുമാണ്.
വയർ കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. മിതമായ രീതിയിൽ എല്ലാ ഭക്ഷണങ്ങളും കഴിക്കുക. അതുപോലെ തന്നെ മധുര പലഹാരങ്ങൾ കഴിക്കുന്നത് പൂർണമായി ഒഴിവാക്കുക. കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് കുടവയർ കുറക്കാൻ സാധിക്കും.