നമ്മൾ ശരീരം വണ്ണം വയ്ക്കുകയോ അല്ലെങ്കിൽ വണ്ണം കുറയുകയോ എല്ലാം ചെയ്യുന്ന സന്ദർഭങ്ങളിൽ ശരീരത്തിലെ കൊഴുപ്പ് ചില സമയങ്ങളിൽ പല ഭാഗങ്ങളിലായി തൂങ്ങിനിൽക്കും പ്രത്യേകിച്ച് കൈകളിൽ ആയിരിക്കും ഇതുപോലെ കൂടുതലായി കാണപ്പെടുന്നത് അത് നമ്മുടെ ശരീരത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതായിരിക്കും.
ഇത്തരത്തിൽ തൂങ്ങി കിടക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത് നിങ്ങൾ തുടർച്ചയായി ഇത് മൂന്നുമാസം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളൂ. ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക .
അതിലേക്ക് രണ്ട് ടീസ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ ഒരു പാക്കറ്റ് ജെല്ലി അതിലേക്ക് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നിങ്ങൾക്ക് ഇവിടെയെല്ലാം ആണോ തേച്ചുപിടിപ്പിക്കേണ്ടത് അവിടെയെല്ലാം തേച്ചുപിടിപ്പിക്കുക.
ദിവസത്തിൽ ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് കൃത്യമായി തന്നെ ചെയ്യേണ്ടതാണ് അത്രമാത്രമേയുള്ളൂ ഒരു മാസം മുഴുവനായി ചെയ്യുക. ഇങ്ങനെ ചെയ്താൽ ശരീരത്തിലെ ചർമ്മമെല്ലാം ടൈറ്റായി തുടങ്ങും ക്രമേണ ചർമ്മം പഴയത് പോലെയാകും. തീർച്ചയായും ഇത് നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ തരുന്നതായിരിക്കും എല്ലാവരും ചെയ്തു നോക്കൂ. Credit : Malayali corner