Fat Reduce Tip : ആനമില്ല ഒരു ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല ആരോഗ്യത്തോടെ എപ്പോഴും നല്ല ഊർജ്ജത്തോടെ നിലനിൽക്കണം എന്നുള്ളത് എന്നാൽ നമ്മൾ പലർക്കും പലതരത്തിലുള്ള ശരീരപ്രകൃതിയാണല്ലോ ചിലർ വലിയവരായിരിക്കും ചിലർ കുറച്ചു തടിയുള്ളവർ ആയിരിക്കും മറ്റു ചിലർ ഒരുപാട് തടിയുള്ളവർ ആയിരിക്കും. തടിയുള്ള ആളുകൾക്ക് പ്രധാനമായും അനുഭവപ്പെടുന്ന കുറച്ച് പ്രശ്നങ്ങൾ ഉണ്ട് പെട്ടെന്ന് കിടപ്പ് ഉണ്ടാവുക അതുപോലെ രാത്രി ഉണ്ടാകുന്ന കൂർക്കം വലി കാലിന്റെ മുട്ടിൽ ഉണ്ടാകുന്ന വേദന അങ്ങനെയെല്ലാം തന്നെ പല പ്രശ്നങ്ങളും അവർ നേരിടുന്ന ഉണ്ടാകും.
ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കൊണ്ടാണ് ഇതുപോലെ അമിതമായ ശരീരഭാരം അനുഭവിക്കുന്നത് ഇന്ന് പല ആളുകളും ശരീരഭാരം കുറയ്ക്കുന്നതിനുള്ള പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ്. ഇത് ശരീരത്തിലെ ഹൃദയം കിഡ്നി കരൾ എന്നിവയെല്ലാം തന്നെ വളരെ മോശമായി ബാധിക്കുകയും ചെയ്യും. ഇത്തരം വണ്ണം വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം ആദ്യത്തേത് ചിലപ്പോൾ പാരമ്പര്യമായി വരും ചിലപ്പോൾ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടും, ഭക്ഷണക്രമത്തിൽ കൃത്യത പാലിക്കാത്തതുകൊണ്ടും സംഭവിക്കാം. അതുപോലെ പല രോഗങ്ങളുടെ ഭാഗമായി ഉണ്ടാകും.
ഹോർമോണിന്റെ വ്യതിയാനങ്ങൾ കൊണ്ട് സംഭവിക്കുന്ന അമിതവണ്ണവും ഉണ്ട്. ആര്യയുടെ ശൈലിയിലൂടെ ഈ പ്രശ്നത്തെ എങ്ങനെ മാറ്റാം എന്ന് നോക്കാം. ഇതിനായി ആദ്യം നമ്മൾ ഒഴിവാക്കേണ്ടത് പുറത്തുനിന്നും വാങ്ങി കഴിക്കുന്ന അമിതമായ എണ്ണയിൽ ഭക്ഷണങ്ങൾ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മൈദ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുക. അതുപോലെ മധുരം കഴിക്കുന്നതും കുറയ്ക്കുക. രാത്രി ഭക്ഷണം കഴിക്കുമ്പോൾ കഴിവതും ആറുമണി ഏഴുമണിക്ക് ഉള്ളിൽ അവസാനിപ്പിക്കുക.
അതുപോലെ രാത്രി വെള്ളം കുടിക്കുന്നത് കുറയ്ക്കുക നല്ലതുപോലെ ഉറങ്ങുക. അതുപോലെ തന്നെ വെളുത്ത അരി കഴിക്കുന്നത് ഒഴിവാക്കുക. പുഴുങ്ങിയ മുട്ട കഴിക്കുമ്പോൾ അതിലെ മഞ്ഞ മാറ്റി വെള്ള കഴിക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ അരിപ്പൊടിയിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളും കുറയ്ക്കുക മദ്യപാനം പുക വലി എന്നിവ നിർത്തുക. കൃത്യമായ വ്യായാമവും ചെയ്യുക. ഇതിലൂടെ എല്ലാം അമിതവണ്ണം കുറയ്ക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.