Malayalees Don’t Recognize The Heroine : മലയാളികൾ ഇഷ്ടപ്പെടുന്ന മുൻനിര നായികമാരിൽ ഒരാളായ ഈ ബാലതാരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കി ആരെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. കാർത്തിക മേനോൻ പലർക്കും അപരിചിത ആണെങ്കിലും ഭാവന എന്ന പേരു കേട്ടാൽ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് ഭാവനയുടെ ബാല്യകാല ചിത്രങ്ങളാണ്.
കമ്മൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സിനിമയിലൂടെ പരിമളം എന്ന കഥാപാത്രത്തിലൂടെ ആണ് മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. തുടർന്ന് തിളക്കം, ക്രോണിക് ബാച്ചിലർ, C. I. D മൂസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സ് കീഴടക്കാനും ഭാവനയ്ക്ക് സാധിച്ചു. മലയാളികൾക്കിടയിൽ മാ
അതോടൊപ്പം തന്നെ തരാം നിരവധി അവാർഡുകളും സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് അനേകം ആരാധകർ ആണുള്ളത്. അതുകൊണ്ട് തന്നെ തന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ താരം ആരാധകർക്കായി പണക്കുവെക്കാറുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ ഭാവന കന്നട ഫിലിം പ്രൊഡ്യൂസർ ആയ നവീനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
2018 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മലയാളികൾ ഏറെ ആഘോഷമാക്കിയിരുന്ന വിവാഹമായിരുന്നു താരങ്ങളുടെത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ബാല്യകാല ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.