ഒറ്റ ദിവസം കൊണ്ട് നിങ്ങൾക്ക് നിറം വയ്ക്കണോ. എങ്കിൽ പച്ചരി കൊണ്ട് ഇതുപോലെ ചെയ്യൂ. | Face Care With White Rice

Face Care With White Rice : പച്ചരി ഉപയോഗിച്ച് കൊണ്ട് ഇനി വളരെ എളുപ്പത്തിൽ നമുക്ക് നിറം വെക്കാം. എന്തെങ്കിലും തരത്തിലുള്ള പരിപാടികൾ പങ്കെടുക്കാനായി പോകുമ്പോൾ നമ്മുടെ ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ മറ്റും ചെയ്യാറുണ്ടല്ലോ. ഒരുപാട് പൈസ മുടക്കിയാണ് നമ്മുടെ ശരീരത്തിലെ കറുപ്പ് നിറമെല്ലാം തന്നെ മാറി സ്വാഭാവിക നിറം വരുത്തുന്നതിന് വേണ്ടി നമ്മൾ ചെയ്യാറുള്ളത്.

എന്നാൽ ഇനി ഒരുപാട് പൈസ മുടക്കേണ്ട ആവശ്യമൊന്നും തന്നെയില്ല നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന നിസ്സാരസാധനം ഉപയോഗിച്ചുകൊണ്ട് ഒറ്റ യൂസിൽ തന്നെ നിറം വയ്ക്കുന്ന ഈ ടിപ്പ് ചെയ്യാം. ഇതിനായി നമുക്ക് പച്ചരിയാണ് ആവശ്യമുള്ളത് .

ഇതിനു വേണ്ട പച്ചരിനല്ലതുപോലെ കഴുകി ഉണക്കി പൊടിച്ച് എടുത്തു വയ്ക്കേണ്ടതാണ് അപ്പൊ കുറെ നാളത്തേക്ക് നമുക്കത് ഉപയോഗിക്കാം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ കേടാവുകയുമില്ല. ആവശ്യമുള്ള പച്ചരി എടുത്തതിനുശേഷം അതിൽ കുറച്ച് പാല് ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ക്രീം പരുവം ആകുന്ന സമയത്ത് മുഖത്തും കൈകളിലും കാലുകളിലും എല്ലാം തന്നെ തിരിച്ചുപിടിപ്പിക്കുക.

ശേഷം നന്നായി ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ കറുത്ത പാടുകളും കൈകാലുകളിലെ കഴുത്ത പാടുകളും എല്ലാം പോയി നല്ല നിറവ്യത്യാസം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. നിസാരമായി ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *