യാതൊരു ചിലവുമില്ലാതെ മുഖത്തെ ചുളിവുകൾ മാറ്റാൻ ഇതാ 3 മാർഗ്ഗങ്ങൾ. ഇതുപോലെ ചെയ്തു നോക്കൂ.

മുഖസൗന്ദര്യം ആഗ്രഹിക്കാത്ത ആളുകൾ ഇന്നത്തെ കാലത്ത് വളരെയധികം വിരളമാണ്. എല്ലാവരും തന്നെ സൗന്ദര്യം നിലനിർത്തുന്നതിനു വേണ്ടി പല കാര്യങ്ങളും മുഖത്തും ശരീരത്തുമായി ചെയ്യുന്നവർ ആയിരിക്കാം. നമ്മുടെ സൗന്ദര്യവർധനവിനായി ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും അനുയോജ്യമായത് വീട്ടിൽ തന്നെ ചെയ്യുന്ന കാര്യങ്ങളാണ്. യാതൊരു കെമിക്കലുകളും യൂസ് ചെയ്യാതെ വളരെ നാച്ചുറലായി തന്നെ ചെയ്യുന്ന നിരവധി ടിപ്പുകൾ പണ്ടുകാലം മുതലേ ഉണ്ടായിരുന്നു.

അത്തരത്തിൽ മുഖത്തെ ചുളിഞ്ഞ പാടുകൾ നീക്കുന്നതിനായി വളരെയധികം ഫലപ്രദമായ മൂന്ന് മാർഗങ്ങൾ നോക്കാം. ഇടവിട്ടി തന്നെ വളരെ നിസ്സാരമായി ചെയ്യാവുന്നതേയുള്ളൂ. അതിനായി ആദ്യം തന്നെ ഒരു തക്കാളി പകുതിയെടുത്ത് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിനുശേഷം മുഖത്ത് തക്കാളിയുടെ നേരെ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി ഉണങ്ങിയതിനുശേഷം മാത്രം കഴുകി കളയുക.

അടുത്ത സ്റ്റെപ്പ് ഒരു മുട്ട പൊട്ടിച്ച് അതിന്റെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനുശേഷം ഉണങ്ങി കഴിഞ്ഞ് കഴുകി കളയുക. മൂന്നാമത്തെ മാർഗം ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഒരു പാത്രത്തിലേക്ക് എടുക്കുക.

ശേഷം ചെയ്യട്ടെ ചുളിവുകൾ ഉള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക രാത്രി കിടക്കുന്ന നേരത്ത് തേക്കുന്നത് ആയിരിക്കും കൂടുതൽ പ്രയോജനകരം . ശേഷം പിറ്റേ ദിവസം രാവിലെ കഴുകിക്കളയുക. ഈ പറഞ്ഞ മൂന്ന് മാർഗങ്ങളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ എല്ലാം മാറി മുഖം പഴയതിലും ഭംഗിയായി നിലനിൽക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *