Face Care Tip Malayalam : നമ്മുടെ മുഖം എപ്പോഴും മനോഹരമായി ഇരിക്കുന്നതിന് നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ട് പ്രായമേറെ ആയാലും നമ്മുടെ ചർമ്മത്തിന് യാതൊരു കേടുപാടും സംഭവിക്കാതെ ചെറുപ്പത്തോടെ നിലനിൽക്കാൻ ആയിരിക്കും കൂടുതൽ ആളുകളും ഓരോ കാര്യങ്ങൾ ചെയ്യാറുള്ളത് അതിനു വേണ്ടി ഒരുപാട് പൈസകൾ മുടക്കി ട്രീറ്റ്മെന്റ് ചെയ്യുന്നവരും ഉണ്ട്. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല അതൊന്നും ഇല്ലാതെ തന്നെ വളരെ നാച്ചുറൽ ആയി കൊണ്ട് നമുക്ക് നമ്മുടെ ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. ഒന്നാമത്തെ കാരണം മാനസിക പ്രശ്നങ്ങളാണ്.
ഒരുപാട് ടെൻഷൻ അടിക്കുന്നവർക്കും മാനസിക പിരിമുറുക്കങ്ങളിൽ ഉള്ളവർക്കും വിഷാദരോഗങ്ങളിലൂടെ കടന്നു പോകുന്നവർക്കും എല്ലാം അവരുടെ പ്രായത്തിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കും. അതുപോലെ ശരിയായ രീതിയിൽ ഉറക്കമില്ലാത്തവർക്കും കണ്ണിന്റെ ചുറ്റും കറുപ്പ് നിറം വരുകയും ചുളിവുകൾ ഉണ്ടാവുകയും ചെയ്യും. അടുത്ത കാരണമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഓയിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ എല്ലാം നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടാവുകയും അതിന്റെ ഭാഗമായി ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാവുകയും കുരുക്കൾ ഉണ്ടാവുകയും ചെയ്യും.
അതുപോലെ പെട്ടെന്ന് നമ്മൾ ഡയറ്റ് പോലെയുള്ളവ ആഹാരകാര്യങ്ങളിലും മറ്റും മാറ്റങ്ങൾ വരുത്തുമ്പോഴും ഇതുപോലെ സംഭവിക്കാറുണ്ട്. അടുത്ത കാരണമാണ് പൊലൂഷൻ. നമ്മൾ പ്രോട്ടീൻ വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുമ്പോഴും ഇതുപോലെ ഉണ്ടാകും. ഭക്ഷണകാര്യത്തിൽ നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ പറ്റുമെങ്കിൽ വൈറ്റമിൻ ഈ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക .
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക ഇതെല്ലാം നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും അതുപോലെ ദിവസവും നല്ല വ്യായാമം ചെയ്യുക ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക മറ്റു മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി കഴിക്കുക. അതുപോലെ തന്നെ മാനസിക പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അതിനും കൃത്യമായി ചികിത്സകൾ നടത്തുക ധാരാളം വെള്ളം കുടിക്കുക ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ആരോഗ്യവും നൽകാൻ സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “മുഖത്തിന്റെ പ്രായം കുറയ്ക്കാൻ ഈയൊരു കാര്യം കിടക്കുന്നതിനു മുൻപ് ചെയ്താൽ മതി. ഇനി എപ്പോഴും ചെറുപ്പമായി ഇരിക്കാം. | Face Care Tip Malayalam”