വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വീട്ടിൽ തന്നെ ബ്യൂട്ടീഷൻ ചെയ്യാം. ഇതുപോലെ ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകളെല്ലാം എളുപ്പത്തിൽ പോകുന്നതായിരിക്കും. അതിനായി ആദ്യം തന്നെ ഒരു തക്കാളി എടുക്കുക അത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതിൽ നിന്നും കുറച്ചെടുത്ത് പാല് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം അത് മുഖത്ത് തേച്ച് അഞ്ചു മിനിറ്റ് മസാജ് ചെയ്തതിനുശേഷം കഴുകി കളയുക. അടുത്തതായി ഒരു ടീസ്പൂൺ തക്കാളി ജ്യൂസ് എടുത്ത് അതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർത്ത് ചെറുതായി അലിഞ്ഞു വരുമ്പോൾ മുഖത്ത് തേച്ച 5 മിനിറ്റ് മസാജ് ചെയ്യുക.
മുഖത്തിന് കൊടുക്കുന്ന നല്ലൊരു സ്ക്രബർ ആണ് അതിനുശേഷം കുറച്ച് സമയം മുഖത്ത് വെച്ച് തുടങ്ങി കഴിയുമ്പോൾ കഴുകി കളയുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തേൻ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ തക്കാളി ഒഴിച്ചതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം മുഖത്ത് തേക്കുക .
അത് കഴിഞ്ഞ് മുഖത്ത് നല്ലതുപോലെ ഉണങ്ങി കഴിഞ്ഞതിനുശേഷം മാത്രം നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുക. ഈ രീതിയിൽ നിങ്ങൾ മുഖത്ത് ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം പോകുന്നത് കാണാൻ സാധിക്കും ആഴ്ചയിൽ ഒരു രണ്ടു പ്രാവശ്യമെങ്കിലും ഇങ്ങു പോലെ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner