ഇത്രയും നാൾ ഇതറിയാതെ പോയല്ലോ ക്യാരറ്റ് മാത്രം മതി മുഖത്തെ ചുളിവുകളും കറുപ്പും മാഞ്ഞു പോകും.

മുഖസൗന്ദര്യം നല്ല രീതിയിൽ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവർ ആണല്ലോ നമ്മൾ എല്ലാവരും നമ്മുടെ ചർമ്മം എപ്പോഴും സ്വാഭാവികമായ നിലയിൽ നിർത്താനായിരിക്കുന്ന നമ്മൾ ആഗ്രഹിക്കുന്നത് ഇല്ലെങ്കിൽ ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും നമ്മളെ പെട്ടെന്ന് പ്രായത്തിലേക്ക് എത്തിക്കും അതുകൊണ്ട് ചർമ്മത്തിലെ കോശങ്ങളെ എല്ലാം നമ്മൾ എപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കണം അതിനുവേണ്ടി നമ്മൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്.

അതിനായി ഒരു ക്യാരറ്റ് എടുക്കുക അത് നല്ലതുപോലെ ഗ്രേറ്റ് ചെയ്യുക ശേഷം ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി ചൂടാകുമ്പോൾ അതിലേക്ക് ക്യാരറ്റ് ഇട്ടുകൊടുക്കുക ചെറിയ തീയിൽ വെച്ച് ക്യാരറ്റ് നല്ലതുപോലെ മൊരിയിച്ചെടുക്കുക ശേഷം ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് എണ്ണ മാത്രം പകർത്തുക ഇതാണ് ക്യാരറ്റ് ഓയിൽ.

ഈ ക്യാരറ്റ് ഓയിൽ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ക്രീമാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് 2 ടീസ്പൂൺ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ അലോവേര മിക്സ് ചെയ്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കുറേ സമയം ഇളക്കി യോജിപ്പിക്കുമ്പോൾ അതിന്റെ നിറമെല്ലാം മാറി കട്ടിയുള്ള ക്രീം പരുവത്തിലായി വരുന്നത് കാണാം.

നിങ്ങൾ ഇത് മുഖത്ത് കൈകളിലും കാലുകളിലും തേക്കുകയാണെങ്കിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ എന്നിവയെല്ലാം തന്നെ പോകുന്നതായിരിക്കും വളരെ നാച്ചുറലായി തയ്യാറാക്കുന്നു ഇതുപോലെയുള്ള ടിപ്പുകൾ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും മാത്രമല്ല ഇത് ഒരാഴ്ചത്തോളം പുറത്തുവച്ചാലും കേടാകില്ല നിങ്ങൾക്ക് കൂടുതൽ കാലം എടുത്തു വയ്ക്കണം എന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി കേടാകാതെ ഇരിക്കും ഇത് രാത്രി കിടക്കുന്നതിനു മുൻപായി തേക്കുന്നത് ആയിരിക്കും ഏറെ നല്ലത്. Credit : diyoos happy world

Leave a Reply

Your email address will not be published. Required fields are marked *