ശക്തമായ രീതിയിൽ വെയിൽ കൊണ്ട തിരികെ വീട്ടിലേക്ക് വരുമ്പോൾ കാണാം നമ്മുടെ ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത്. അതുപോലെതന്നെ ചിലർക്ക് മുഖക്കുരു വന്നുപോയ ഭാഗത്തും ഇതുപോലെ കറുത്ത നിറത്തിലുള്ള പാടുകൾ അവശേഷിക്കും അത് പോകുന്നതിന് കുറെ ദിവസങ്ങൾ ചിലപ്പോൾ കാത്തിരിക്കേണ്ടതായി വരും .
എന്നാൽ അതൊന്നുമില്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും ശരീരത്തിന് ഉണ്ടാകുന്ന കറുത്ത പാടുകളും എല്ലാം നീക്കം ചെയ്യുന്നതിന് ചെയ്യാൻ പറ്റുന്ന ഒരു കിടിലം ഡിപ്പാണ് പറയാൻ പോകുന്നത്. അതിനായി ആദ്യം ഒരു തക്കാളി എടുത്ത് അത് ജോസ് ആക്കുക ശേഷം അതിൽ നിന്നും ഒരു രണ്ട് ടീസ്പൂൺ ജ്യൂസ് ഒരു പാത്രത്തിലേക്ക് പകർത്തുക .
അതിലേക്ക് ഒരു ടീസ്പൂൺ പാലും കൂടി ചേർത്ത് നമ്മുടെ മുഖത്തും ശരീരത്തിനും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക നന്നായി കഴുകി കളയുക. അതിനുശേഷം ഒരു ടീസ്പൂൺ പഞ്ചസാര എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ തക്കാളിയുടെ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇത് മുഖത്ത് നല്ലതുപോലെ തേച്ച് അഞ്ചുമിനിറ്റ് സ്ക്രബ് ചെയ്യുക .
ശേഷം ഉണങ്ങുമ്പോൾ കഴുകി കളയുക അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു പകുതി നാരങ്ങ നീര് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേനും തക്കാളി നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക ഉണങ്ങിയതിനു ശേഷം കഴുകി കളയുക. ഒരു പ്രാവശ്യവും ഉപയോഗിക്കുമ്പോൾ തന്നെ കിടിലൻ മാറ്റം ആയിരിക്കും നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. Video credit : Arogyam