ഇത് പുരട്ടി ഉറങ്ങിയാൽ മതി മുഖവും ശരീരവും വെളുത്ത് തുടുക്കും. ഇതുപോലെ ചെയ്തു നോക്കൂ. | Face Care Doctor Tips

Face Care Doctor Tips  : നമ്മളെല്ലാവരും നമ്മുടെ ചർമ്മത്തെ വളരെയധികം സ്നേഹിക്കുന്നവർ ആണല്ലോ ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ മാറ്റാനും അതിന്റെ ആരോഗ്യ സംരക്ഷിക്കാനും പലതരത്തിലുള്ള മാർഗങ്ങൾ നോക്കുന്നവരാണ് നമ്മൾ. സ്വാഭാവികം നടത്തിയ സംരക്ഷിക്കാനും കുറച്ചു കൂടി നിറം വർദ്ധിക്കാനും പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇന്ന് നമ്മൾ ചെയ്യാറുള്ളത്. സ്കിന്നിന്റെ ഓരോ സ്വഭാവം അനുസരിച്ച് വേണം നമ്മൾ കാര്യങ്ങൾ ചെയ്യേണ്ടത്. ഇന്ന് കൂടുതൽ ആളുകളിലും കണ്ടുവരുന്നത് വരണ്ട ചർമ്മമാണ്.

പാരമ്പര്യമായിട്ട് വരണ്ട ചർമം കിട്ടുന്ന ആളുകൾ വളരെയധികം കൂടുതലാണ് അതുപോലെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം വരണ്ട ചർമം ഉണ്ടാകുന്നവരുമുണ്ട്. അതുപോലെ തൈറോയ്ഡ് ഗ്രന്ഥിക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നിട്ടുണ്ട് എങ്കിൽ ബാബേട്ടന് ചർമം ഡ്രൈ സ്കിൻ ആയി മാറാറുണ്ട്. ഇത് ചർമ്മത്തിൽ ചൊറിച്ചിലും ചിലപ്പോൾ തൊലി ഇളകി പോരുന്ന അവസ്ഥയിലേക്ക് വരും. ഇത് പലതരത്തിലുള്ള അസുഖങ്ങളിലേക്ക് വഴി വയ്ക്കുന്നതായിരിക്കും.

മറ്റൊരു കാരണമാണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം. ഇങ്ങനെയുള്ളവർ ചെയ്യേണ്ട ആദ്യത്തെ ഒരു മാർഗ്ഗം എന്ന് പറയുന്നത് നല്ലതുപോലെ വെള്ളം കുടിക്കുക എന്നതാണ് നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ അംശം ഇല്ലാതിരിക്കുമ്പോഴും ഇതുപോലെ വരണ്ട ചർമം ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ നമ്മുടെ ചരമത്തിന്റെ സ്വഭാവമനുസരിച്ച് അതിനുവേണ്ടി പ്രോഡക്ടുകൾ ഉപയോഗിക്കാതിരിക്കുന്നത് മൂലവും ചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും.

അതുപോലെ കുളിക്കുന്ന സമയത്ത് അമിതമായി സോപ്പ് തേച്ച് പഠിപ്പിക്കുന്ന സ്വഭാവം ഉള്ളവരാണെങ്കിൽ അവർക്ക് പെട്ടെന്ന് ച്ചർമം ഡ്രൈ ആയി പോകാനുള്ള സാധ്യതകൾ കൂടുതലാണ്. ആ വീട്ടിലുണ്ടാക്കുന്ന സോപ്പുകളോ അല്ലെങ്കിൽ ബോഡി വാഷുകളോ അല്ലെങ്കിൽ ചെറുപയർ പൊടി കടലമാവ് തുടങ്ങിയ നാച്ചുറൽ കാര്യങ്ങളും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ എല്ലാം തന്നെ ഡ്രൈ സ്കിൻ എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കും. രാവിലെ ഡ്രൈ സ്കിൻ പ്രശ്നമുള്ളവർ ആണെങ്കിൽ കൃത്യമായി ചികിത്സ നടത്തി അതിനുവേണ്ട കാര്യങ്ങൾ ചെയ്യുക.

One thought on “ഇത് പുരട്ടി ഉറങ്ങിയാൽ മതി മുഖവും ശരീരവും വെളുത്ത് തുടുക്കും. ഇതുപോലെ ചെയ്തു നോക്കൂ. | Face Care Doctor Tips

Leave a Reply

Your email address will not be published. Required fields are marked *