പല ആളുകൾക്കും ശരിയായി രീതിയിൽ ഉറങ്ങാതിരിക്കുന്നത് മൂലം കണ്ണിന് ചുറ്റുമായി കറുപ്പ് നിറം വരുന്നത് സ്വാഭാവികമാണ് എന്നാൽ മറ്റു പലർക്കും പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും കണ്ണിനു ചുറ്റും കറുപ്പ് നിറം വരാം ചിലർക്ക് അസുഖങ്ങളുടെ ഭാഗമായിട്ടായിരിക്കും ഇതുപോലെ വരുന്നത് എന്തൊക്കെയായാലും നമ്മുടെ മുഖസൗന്ദര്യത്തെ ഇത് മോശമായി തന്നെ ബാധിക്കും.
അതുകൊണ്ടുതന്നെ എല്ലാവരും അത് മാറ്റിയെടുക്കുന്നതിന് വേണ്ടി പലതരം മാർഗ്ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. പലരും വിലകൂടിയ ക്രീമുകളും മറ്റും വാങ്ങി തേക്കുകയും ചെയ്യും എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കണ്ണിലെ കറുപ്പ് മാറ്റിയെടുക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്.
അതിനായി നമുക്ക് ആവശ്യമുള്ളത് ഫ്ലാക്സ് സീഡ് ആണ്. ഒരു ടീസ്പൂൺ ഫ്ലാക്സ്ഡ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക വെള്ളം ഒരു ജെല്ലി പരുവത്തിൽ ആകുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അരിച്ചു ഒരു പാത്രത്തിലേക്ക് അതിൽനിന്നും ഒരു ടീസ്പൂൺ പകർത്തി വയ്ക്കുക ,
അതിലേക്ക് ഒരു ടീസ്പൂൺ ഏലോ ജെല്ലി ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു ടീസ്പൂൺ റോസ് ഓയിൽ ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രാത്രി കിടക്കുന്നതിനു മുൻപായി ഇത് കണ്ണിന് ചുറ്റുമായി തിരിച്ചു കൊടുത്ത് നല്ലതുപോലെ മസാജ് ചെയ്യുക ശേഷം രാവിലെ ഉണർന്ന് എഴുന്നേറ്റതിനുശേഷം കഴുകിക്കളയുക. വളരെ പെട്ടെന്ന് തന്നെ കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നതായിരിക്കും. Credit : Diyoos happy world