പല ആളുകൾക്കും ഉറക്കം കുറവ് മൂലം കണ്ണിനടിയിൽ കറുപ്പ് നിറം കാണപ്പെടാറുണ്ടല്ലോ. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കുവാൻ നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാറുള്ളത് എന്നാൽ അവയിൽ ഏതൊക്കെ നിങ്ങൾക്ക് ഫലപ്രദമായിറിസൾട്ട് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇന്നത്തെ മറ്റൊരു പ്രശ്നമാണ് കാഴ്ചശക്തിയുടേത് പലർക്കും കുറഞ്ഞു പോവുകയോ എപ്പോഴും കണ്ണിന് വേദന പ്രശ്നങ്ങൾ ഉണ്ടാവുകയോ ഒക്കെ ചെയ്യാം.
കാരണം കൂടുതൽ ദൃശ്യമാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് പോലെ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ രണ്ടു പ്രശ്നങ്ങൾക്കും ഇനി ഒരു പരിഹാരം മാത്രം ചെയ്താൽ മതി. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ ത്രിതല ചൂർണ്ണം ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം രാത്രി കിടക്കുന്നതിന് മുൻപായി ഭക്ഷണം കഴിച്ചതിനുശേഷം ഇത് കഴിക്കാവുന്നതാണ് കണ്ണിനെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ഫലപ്രദമായ ഒരു മരുന്നാണ് ഇത് എല്ലാവർക്കും ധൈര്യമായി തന്നെ ഉപയോഗിക്കാം കണ്ണിന് ഉണ്ടാകുന്ന വേദന കാഴ്ച കുറവ് കണ്ണ് ക്ഷീണിക്കുന്ന അവസ്ഥ .
കണ്ണിൽ ചുറ്റുമുണ്ടാകുന്ന കറുപ്പ് നിറം എന്നിവയെല്ലാം ഇല്ലാതാക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. ഏതു പ്രായത്തിലുള്ളവർക്കും ഇത് ധൈര്യമായി തന്നെ കഴിക്കാവുന്നതാണ് അതുകൊണ്ട് എല്ലാവരും ഉണ്ടാക്കുക യാതൊരു തരത്തിലുമുള്ള സൈഡ് എഫക്ടുകളും ഇത് മൂലം നിങ്ങൾക്കുണ്ടാകുന്നതല്ല. Credit : Lillys natural tips