രണ്ട് ടീസ്പൂൺ മല്ലി മതി എത്ര വലിയ ചെങ്കണ്ണിനെയും മണിക്കൂറുകൾക്കുള്ളിൽ മാറ്റാം.

ചൂടുള്ള കാലാവസ്ഥയിൽ പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ള അസുഖമാണ് ചെങ്കണ്ണ് ഒരാൾക്ക് വന്നാൽ അത് മറ്റുള്ളവർക്ക് പടരുന്നതിനും വളരെ അധികം സാധ്യത കൂടുതലാണ് ഒരു വീട്ടിലെ ഒരാൾക്ക് വന്നാൽമതി മറ്റുള്ളവർക്ക് എല്ലാം താനേ വന്നുകൊള്ളും. വന്നിട്ടുള്ളവർക്കറിയാം ഒട്ടേറെ ബുദ്ധിമുട്ടുകളാണ് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ രണ്ട് കണ്ണുകളും പീള കെട്ടി അടഞ്ഞ കണ്ണുതുറക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും മാത്രമല്ല കഠിനമായ വേദനയും അനുഭവപ്പെടും. ഇത്തരത്തിൽ ചെങ്കണ്ണ് വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് അത് മാറുന്നതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു ടിപ്പ് നോക്കാം.

അതിനായി നമുക്ക് മല്ലിയാണ് ആവശ്യമുള്ളത് 10000 ടീസ്പൂൺ മല്ലിയെടുക്കുക ശേഷം അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു കോട്ടൺ തുണി എടുക്കുക. ശേഷം ഓരോ തുണിയിലേക്കും ഒരു ടീസ്പൂൺ മല്ലി ഇട്ടുകൊടുത്ത് അതിനുശേഷം കിഴി പോലെ കിട്ടുക. കിഴി പോലെ കെട്ടിക്കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഇറക്കി വയ്ക്കുക.

തലേദിവസം രാത്രിയിൽ ഇതുപോലെ തയ്യാറാക്കി വയ്ക്കുക ശേഷം പിറ്റേദിവസം രാവിലെ നോക്കുമ്പോൾ മല്ലിയിലയും ഗുണങ്ങളെല്ലാം വെള്ളത്തിലേക്ക് ഇറങ്ങി മഞ്ഞനിറത്തിൽ ആയി കാണപ്പെടും. ശേഷം രാവിലെ എഴുന്നേറ്റ് കണ്ണ് ഈ മല്ലി ഉപയോഗിച്ച് വേണം തുടയ്ക്കേണ്ടത് അതിനായി കീഴി എടുത്ത വെള്ളത്തിൽ മുക്കിയതിനു ശേഷം കണ്ണിലേക്ക് പിടിച്ചു ചെറുതായി മസാജ് ചെയ്യുക അതുപോലെ പതിയെ ഉരച്ചു കൊടുക്കുക.

മല്ലിയുടെ വെള്ളം കൃത്യമായി കണ്ണിലേക്ക് എത്തണം. ദിവസത്തിൽ മൂന്ന് പ്രാവശ്യം തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ ഒറ്റദിവസംകൊണ്ട് തന്നെ കണ്ണിന്റെ വേദനയും മറ്റും കുറയുന്നത് നിങ്ങൾക്ക് അനുഭവപ്പെടാൻ സാധിക്കും. കുറഞ്ഞ ദിവസം കൊണ്ട് തന്നെ പൂർണ്ണമായും ഇല്ലാതാക്കാം. വീട്ടിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഓരോരുത്തർക്കും വ്യത്യസ്തമായ പാത്രങ്ങളിൽ തയ്യാറാക്കി വയ്ക്കേണ്ടതാണ്. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *