കണ്ണിലെ ചെങ്കണ്ണ് പ്രശ്നത്തെ വീട്ടിലുള്ള ഈ സാധനം കൊണ്ട് നിസാരമായി ഇല്ലാതാക്കാം. | Eye Care Health Tip

Eye Care Health Tip : കാലാവസ്ഥ മാറുന്നത് അനുസരിച്ചിട്ട് ഉണ്ടാക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണ് എന്ന് പറയുന്നത്. ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ എല്ലാവർക്കും വരാവുന്ന ഒരു അസുഖമാണ് ചെങ്കണ്ണ്. ഇത് വന്നു കഴിഞ്ഞാൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകും .

എന്ന് വന്നവർക്ക് ഉള്ളതുപോലെ അറിയാം കണ്ണുകൾ തുറക്കാൻ പോലും സാധിക്കില്ല രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കണ്ണിൽ പാട കെട്ടി ഇരിക്കുന്നത്. മാത്രമല്ല അമിതമായിട്ടുള്ള കണ്ണ് വേദനയും കണ്ണ് ചുവന്നിരിക്കുകയും ചെയ്യുകയും ഉണ്ടാകും. അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് ചെയ്യുകയാണെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ ചെങ്കണ്ണ് പൂർണമായും നിങ്ങൾക്ക് മാറ്റിയെടുക്കാം.

ഒരു ടീസ്പൂൺ മല്ലി കൊണ്ട് എങ്ങനെയാണ് ഈ മരുന്ന് തയ്യാറാക്കുന്നത് എന്നും ഉപയോഗിക്കേണ്ടത് എന്നും പറയാം. അതിനായി ഓരോ ടീസ്പൂൺ മുഴുവൻ മല്ലി ഒരു തുണിയിൽ കെട്ടിക്കിഴി പോലെ ആകുക ശേഷം അത് കുറച്ചു വെള്ളത്തിൽ മുക്കി വയ്ക്കുക. തലേദിവസം രാത്രി മുക്കി വയ്ക്കുക പിറ്റേദിവസം രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ കണ്ണിൽ വയ്ക്കുക. നനവോടുകൂടി തന്നെ കീഴി കണ്ണിൽ പിടിക്കുക.

ഇതുപോലെ കുറച്ച് സമയം വയ്ക്കുമ്പോഴേക്കും കണ്ണിന്റെ വേദനയും കുറഞ്ഞു വരും. മാത്രമല്ല ചെങ്കണ്ണ് എന്ന പ്രശ്നത്തെ പൂർണ്ണമായും ഇല്ലാതാക്കാനും സാധിക്കുന്നതാണ്. ഇത് നിങ്ങൾക്ക് ഏത് പ്രായക്കാർക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *